NEET COUNSELLING REGISTRATION (NATIONAL ELIGIBILITY CUM ENTRANCE TEST)
നീറ്റ് യുജി 2025 കൗണ്‍സിലിങ് രജിസ്‌ട്രേഷന്‍: ഒന്നാം റൗണ്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്
നീറ്റ് കൗണ്‍സിലിങ് രജിസ്‌ട്രേഷന്‍
കൗണ്‍സലിങ് നാല് റൗണ്ടുകളിലായാണ് നടത്തുക. നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി, പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും ശനി, ഞായര്‍, പൊതു അവധി ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളായി കണക്കാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
NEET-UG SCHEDULE- 2025 വെബ്സൈറ്റില്‍ ലഭിക്കും.
രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ സ്ഥാപനങ്ങളിലെ 15% ഓള്‍ ഇന്ത്യ ക്വാട്ട (എഐക്യു) പ്രകാരമുള്ള എംബിബിഎസ്, ബിഡിഎസ്, മറ്റ് അനുബന്ധ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഈ കൗണ്‍സലിങ് നടത്തുന്നത്. ശേഷിക്കുന്ന 85% സീറ്റുകളിലേക്കുള്ള കൗണ്‍സലിങ് സംസ്ഥാന തലത്തില്‍ അതത് അധികാരികളാണ് നടത്തുന്നത്. അവര്‍ നീറ്റ് യുജി സ്‌കോറുകള്‍ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമായി ഉപയോഗിക്കുന്നു. ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ വ്യക്തിഗത കൗണ്‍സലിങ് റൗണ്ടുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ വിന്‍ഡോ ഇതിനകം തുറന്നിട്ടുണ്ട്.
NEET (UG) - 2025 മായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി, ഉദ്യോഗാർത്ഥികൾക്ക് ഹെൽപ്പ് ഡെസ്‌കുമായി നേരിട്ടോ 011-40759000 / 011-69227700 എന്ന നമ്പറിലോ neetug2025unta.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം
Official Website : https://neet.nta.nic.in/ https://mcc.nic.in/
കൂടുതൽ വിവരങ്ങൾക്ക്: NEET UG Medical Counselling
ഫോൺ : 18004253800
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : NEET UG Medical Counselling
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."