ITI ADMISSION UPDATES KERALA
കേരള ഐ ടി ഐ (ITI) പ്രവേശനം
സംസ്ഥാനത്തെ സർക്കാർ ഐടിഐകളിലെ പ്രവേശന നടപടികൾ.
ITI അഡ്‌മിഷൻ അപേക്ഷ കൊടുത്ത വിദ്യാർഥികൾ അവരുടെ രജിസ്റ്റർചെയ്ത മൊബൈലിൽ മെസ്സേജ് വന്നിട്ടുണ്ട് ശ്രദ്ധിക്കുക
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ബന്ധപ്പെട്ട ഐടിഐകളിൽ നിന്ന് എസ്.എം.എസ് മുഖേന വിവരങ്ങൾ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ITI Admission User Manual
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."