APPLICATION FOR MEMBERSHIP TO KERALA FISHERMEN WELFARE FUND BOARD (FIMS MEMBERSHIP)
മത്സ്യത്തൊഴിലാളി അംഗത്വത്തിന് അപേക്ഷിക്കാം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വത്തിനുള്ള അപേക്ഷ
കേരള സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍, അനുബന്ധത്തൊഴിലാളികള്‍ എന്നിവര്‍ക്ക് Kerala Fishermen Welfare Fund Board ലേക്ക് അംഗത്വത്തിനുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വത്തിനുള്ള പുതിയ അപേക്ഷകൾ ജൂലൈ 31 വരെ ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കാം. ഫോട്ടോ, ആധാർ, റേഷൻകാർഡ്, ബാങ്ക് പാസ്സ് ബുക്ക്, വള്ളത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, വള്ളത്തിന്റെ ക്ഷേമനിധി വിഹിതം അടവ് രസീത്, ബോട്ട് ഉടമയുടെ സാക്ഷ്യപത്രം, അപേക്ഷകന്റെ മത്സ്യഗ്രാമത്തിൽ നിലവിൽ മത്സ്യത്തൊഴിലാളി അംഗത്വമുള്ള ഒരാളുടെ ക്ഷേമനിധി പാസ്സ്ബുക്ക് കോപ്പി എന്നീ രേഖകൾ സമർപ്പിക്കണം.
അപേക്ഷകൾ ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ നൽകണം. അംഗത്വം ലഭിക്കാത്ത പുതിയ അപേക്ഷകർക്ക് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് അപ്പീൽ നൽകാം.
സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. https://fims.kerala.gov.in/ എന്ന വെബ് സൈറ്റില്‍ നിന്നുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
2. മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളി എന്നിവര്‍ക്കുള്ള അപേക്ഷകള്‍ https://fims.kerala.gov.in/ എന്ന വെബ് സൈറ്റില്‍ E-Services ലെ fishermen registration എന്ന ഓപ്ഷന്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
3. പെന്‍ഷണര്‍ ആയി രജിസ്ടേഷന്‍ ചെയ്യുന്നതിനുള്ള അപേക്ഷ https://fims.kerala.gov.in/ എന്ന വെബ് സൈറ്റിലെ — fishermen login വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
4. മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളി എന്നിവര്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് താഴെപ്പറയുന്ന വിവരങ്ങള്‍ കരുതേണ്ടതാണ്.
5. അപേക്ഷ സമര്‍പ്പിക്കുന്നതിന് കരുതേണ്ട വിവരങ്ങള്‍ :-
a) അപേക്ഷകന്റെ ആധാര്‍ നമ്പര്‍
b) Soft copy of photograph (Image size should be less than 2 MB, height should be between 150 px and 200 px, width should be between 150 px and 200 px)
c) താമസിക്കുന്ന വീടിന്റെ Gray, Name of Taluk, Local body, Legislative Assembly, Parliament Constituency എന്നിവ
d) സ്വന്തമായി ബോട് ഉണ്ടെങ്കില്‍ പ്രസ്തുത ബോട്ടിന്റെ രജിസ്ടേഷന്‍ നമ്പര്‍
6) സ്ഥിരമായി മത്സൃബന്ധനത്തിന് പോകുന്ന ബോട്ടിന്റെ രജിസ്ടേഷന്‍ നമ്പര്‍
f) Bank name, Branch name, IFS Code, അപേക്ഷകന്റെ അക്കൌണ്ട് നമ്പര്‍
9) അപേക്ഷകന്‍ താമസിക്കുന്ന ഫിഷറീസ് വില്ലേജിലെ ഫണ്ട് ബോര്‍ഡില്‍ അംഗത്വം ഉള്ള ഒരാളുടെ Fund Board അംഗത്വ നമ്പരും, FIMS Member ID (12 digit)
h) കുടുംബാംഗങ്ങളുടെ വിവരങ്ങള്‍
i) Ration card number
j) Electoral ID (ഉണ്ടെങ്കില്‍)
k) റേഷന്‍ കാര്‍ഡിന്റെ ആദ്യ രണ്ട് പേജുകളുടെ സ്കാന്‍ ചെയ്ത കോപ്പി
[) ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ സ്കാന്‍ ചെയ്ത കോപ്പി M) ബോട്ടുടമ മത്സ്ൃത്തൊഴിലാളിക്ക് നല്‍കിയ സമ്മതപത്രത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി (മത്സ്യത്തൊഴിലാളി രജിസ്ട്രേഷന്‍ മാത്രം)
ന) ബോട്ടിന്റെ ഫണ്ട് ബോര്‍ഡ് വിഹിതം അടച്ച രസീതിന്റെ സ്കാന്‍ ചെയ്യ കോപ്പി (മത്സൃത്തൊഴിലാളി രജിസ്ട്രേഷന് മാത്രം)
0) അനുബന്ധ മത്സൃത്തൊഴിലാളിയാണെന്ന് പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കില്‍ മത്സ്ൃഭവന്‍ ചാര്‍ജ്ജുള്ള ഫിഷറീസ് എക്ത്റ്റന്‍ഷന്‍ ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ സ്കാന്‍ ചെയ്തു കോപ്പി (അനുബന്ധത്തൊഴിലാളി രജിസ്ടേഷനന്‍ മാത്രം)
6. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഒരു ടോക്കണ്‍ നമ്പര്‍ ലഭിക്കുന്നതാണ്. പ്രസ്തുത ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ നിലവിലെ സ്ഥിതി തുടര്‍ന്ന് പരിശോധിക്കാവുന്നതാണ്.
7. അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കാവൃന്നതാണ്.
8. അപേക്ഷ നല്‍കുന്ന സ്ഥലപരിധിയിലുള്ള ഫണ്ട് ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസര്‍ പരിശോധന നടത്തി അപേക്ഷയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.
Official Website : https://fims.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: FIMS FAQ
ഫോൺ : 04712525200
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Fishermen Registration Kerala - FIMS
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."