STUDY KIT BENEFIT APPLICATION

APPLY FOR  SCHOOL KIT DISTRIBUTION (KMTWWFB)

Application for School kit (Motor Scheme)
Free Study Tool Kit

സ്‌കൂള്‍ കിറ്റ് വിതരണം അപേക്ഷിക്കാം (KMTWWFB)

കേരള ഓട്ടോമൊബൈൽ വർക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 20 വരെ സമർപ്പിക്കാം. അപേക്ഷാ ഫോമും വിശദാംശങ്ങളും ജില്ലാ ഓഫീസുകളിലും https://kmtwwfb.kerala.gov.in/വെബ്‌സൈറ്റിലും ലഭിക്കും. https://kmtwwfb.kerala.gov.in/എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

നിർദ്ദേശങ്ങൾ

1. ടി  കിറ്റിന് 1 മുതൽ 7 വരെ പഠിക്കുന്ന കുട്ടികൾക്ക് അർഹത ഉണ്ടായിരിക്കുകയൊള്ളൂ ...  

2. 20 / 03 / 2026 മുൻപ് അപേക്ഷകൾ  സമർപ്പിക്കണം 

3.ടി സൗജന്യ കിറ്റ് വിതരണം കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ സജീവാംഗങ്ങളുടെ മക്കൾക്ക് മാത്രം  

ഈ ആനുകൂല്യത്തിന് അപേക്ഷിക്കുവാൻ വേണ്ട രേഖകൾ

തൊഴിലാളിയുടെ: / Employee's:
  • ലൈസൻസ് അസ്സൽ പകർപ്പ് / License Original Copy
  • ആധാർ അസ്സൽ പകർപ്പ് / Aadhaar Original Copy
  • റേഷൻ കാർഡ് അസ്സൽ പകർപ്പ് / Ration Card Original Copy
വിദ്യാർത്ഥിയുടെ: / Student's:
  • ഫോട്ടോ / Photo
  • ആധാർ അസ്സൽ പകർപ്പ് / Aadhaar Original Copy
  • സ്ഥാപന മേലധികാരിയുടെ സർട്ടിഫിക്കറ്റ് അസ്സൽ / Institution Head's Certificate

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 20

Official Website : https://kmtwwfb.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: KMTWWFB Study Kit Benefit Application


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : KMTWWFB Study Kit Benefit Application


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്


Free study tool kit Kerala Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal