KEAM UPDATES

KEAM UPDATES AND NEWS

KEAM Update

KEAM 2026 കീം : അപ്ഡേറ്റ്

എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു.
2026-27 അധ്യയന വർഷത്തിലെ എം.ബി.ബി.എസ്. ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ്റ് നടപടിക്രമങ്ങൾ ആരംഭിച്ചു (NRI ഒഴികെയുള്ള സീറ്റുകളിലേയ്ക്ക്). പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2026 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://www.cee.kerala.gov.in/ എന്ന വെബ്സൈറ്റിൽ 20.08.2026, ഉച്ചയ്ക്ക് 12.00 മണി വരെ ലഭ്യമാകുന്നതാണ്. 20.08.2026, ഉച്ചയ്ക്ക് 12.00 മണി വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി 21.08.2026 വൈകുന്നേരം താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റം 22.08.2026 ന് അന്തിമ അലോട്ട്മെൻ്റ് ലിസ്റ്റം പ്രസിദ്ധീകരിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://www.cee.kerala.gov.in/ എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ നമ്പർ : 0471-2332120, 233848

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.

Official Website : https://www.cee.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: KEEM - Notifications

ഹെൽപ് ലൈൻ നമ്പർ : CEE Help Line Numbers (10:00 AM to 5:00 PM) 0471-2332120 , 0471-2338487 , 0471-2525300


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: KEEM 2026 - Portal


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal