DGAFMS RECRUITMENT

DGAFMS RECRUITMENT MALAYALAM

DGAFMS Recruitment Malayalam

DGAFMS ല്‍ ജോലി (പ്രധിരോധ വകുപ്പിന് കീഴില്‍)

ONLINE REGISTRATION FOR POST OF GROUP C DEFENCE CIVILIAN UNDER DGAFMS CADRE
മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ DGAFMS ല്‍ ജോലി

പ്രധിരോധ വകുപ്പിന് കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് ഇപ്പോള്‍ അക്കൗണ്ടൻ്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റോർ കീപ്പർ, ഫോട്ടോഗ്രാഫർ, ഫയർമാൻ, കുക്ക്, ലാബ് അറ്റൻഡൻ്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ട്രേഡ്‌സ്മാൻ മേറ്റ്, വാഷർമാൻ, കാർപെൻ്റർ ആൻഡ് ജോയിനർ, ടിൻ സ്മിത്ത് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അക്കൗണ്ടൻ്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റോർ കീപ്പർ, ഫോട്ടോഗ്രാഫർ, ഫയർമാൻ, കുക്ക്, ലാബ് അറ്റൻഡൻ്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ട്രേഡ്‌സ്മാൻ മേറ്റ്, വാഷർമാൻ, കാർപെൻ്റർ ആൻഡ് ജോയിനർ, ടിൻ സ്മിത്ത് പോസ്റ്റുകളില്‍ ആയി മൊത്തം 113 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 7 മുതല്‍ 2025 ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.

തസ്തികയുടെ പേര് : അക്കൗണ്ടൻ്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റോർ കീപ്പർ, ഫോട്ടോഗ്രാഫർ, ഫയർമാൻ, കുക്ക്, ലാബ് അറ്റൻഡൻ്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ട്രേഡ്‌സ്മാൻ മേറ്റ്, വാഷർമാൻ, കാർപെൻ്റർ ആൻഡ് ജോയിനർ, ടിൻ സ്മിത്ത്

ഒഴിവുകളുടെ എണ്ണം : 113

ജോലി സ്ഥലം : All Over India

ജോലിയുടെ ശമ്പളം : Rs.18,000 – 81,100/-


എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • താഴെ നൽകിയ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

Join Kerala Online Services Update Community Group

kerala csc group

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഫെബ്രുവരി 6

Official Website: https://dgafms24.onlineapplicationform.org/

കൂടുതൽ വിവരങ്ങൾക്ക്: Online Registration Portal For Post Of Group C Defence Civilian Under Dgafms Cadre


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Online Registration Portal For Post Of Group C Defence Civilian Under Dgafms Cadre


DGAFMS Recruitment Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal