HOW TO APPLY LOCATION MAP KERALA MALAYALAM
ലൊക്കേഷൻ മാപ്പിന് അപേക്ഷിക്കാം
ലോൺ എടുക്കാൻ ശ്രെമിക്കുമ്പോഴോ വീട് പണിയാൻ ശ്രെമിക്കുമ്പോളോ അത്യാവശ്യമായി വരുന്ന ഒന്നാണ് നമ്മുടെ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് അല്ലെങ്കിൽ ലൊക്കേഷൻ മാപ്പ് എന്ന് പറയുന്ന വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്ന നമ്മുടെ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനവും അതിരുകളും വഴിയും കാണിച്ചിരിക്കുന്ന രേഖ.
നിലവിൽ ഓൺലൈനായി ലൊക്കേഷൻ സ്കെച്ച്ന് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. വില്ലേജിൽ നേരിൽ ചെന്ന് അപേക്ഷ സമർപ്പിക്കുന്നതാണ് രീതി. ഒരു ലോൺ എടുക്കാൻ ശ്രെമിക്കുമ്പോഴോ വീട് പണിയാൻ ശ്രെമിക്കുമ്പോളോ അത്യാവശ്യമായി വരുന്ന ഒന്നാണ് നമ്മുടെ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് അല്ലെങ്കിൽ ലൊക്കേഷൻ മാപ്പ് എന്ന് പറയുന്ന വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്ന നമ്മുടെ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനവും അതിരുകളും വഴിയും കാണിച്ചിരിക്കുന്ന രേഖ. നിലവിൽ ഓൺലൈനായി ലൊക്കേഷൻ സ്കെച്ച്ന് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. വില്ലേജിൽ നേരിൽ ചെന്ന് അപേക്ഷ സമർപ്പിക്കുന്നതാണ് രീതി.
Join Kerala Online Services Update Community Group
ലൊക്കേഷൻ മാപ്പിന് അപേക്ഷ രീതി
ലൊക്കേഷൻ മാപ്പിന് ഉള്ള അപേക്ഷ പൂർണ്ണമായും ഓൺലൈൻ അല്ല നമുക്ക് ഓൺലൈനിൽ ചെയ്യാൻ സാധിക്കുക അപേക്ഷ കൊടുത്തത് പെയ്മെൻറ് അടക്കാൻ മാത്രമാണ് ആയതിനുശേഷം വില്ലജ് ഓഫീസിൽ നേരിട്ട് പോയി സ്ഥലം ഒക്കെ കാണിച്ചു കൊടുത്തു അവര് തന്നെ കൈകൊണ്ട് വരച്ച കൊടുക്കുകയാണ് കേരളത്തിൽ 99% വില്ലേജുകളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ആവശ്യമായ രേഖകൾ
- വസ്തുവിൻ്റെ ഉടമയുടെ പേര് മറ്റ് വിവരങ്ങൾ.
- മൊബൈൽ നമ്പർ
- അവസാന നികുതി രസീത്
- അല്ലെങ്കിൽ സർവേ & സബ്ഡിവിഷൻ നമ്പർ
Official Website: https://www.revenue.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Revenue Department Registration Apply Location Map Malayalam Video
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Revenue Department Website
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."