09,11 CLASSES THROUGH LATERAL ENTRY SELECTION TEST IN JAWAHAR NAVODAYA VIDYALAYA MALAYALAM
ജവഹർ നവോദയ വിദ്യാലയ 2025-26 ലെ ഒമ്പതാം ക്ലാസ് , പതിനൊന്നാം ക്ലാസ് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് അവസാന തീയതി നീട്ടി
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷം 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ അവസാന തീയതി 2024 നവംബർ 19 വരെ നീട്ടി.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം :
- NVS-ന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ അഡ്മിഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഉദ്യോഗാർത്ഥികൾ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന ഒരു പുതിയ പേജ് തുറക്കും.
- അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
Official Website: https://cbseitms.rcil.gov.in/nvs/
ഒമ്പതാം ക്ലാസ് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റിനുള്ള ഓൺലൈൻ അപേക്ഷാ ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Click Here to Register for Class 09 Lateral Entry Admission
പതിനൊന്നാം ക്ലാസ് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റിനുള്ള ഓൺലൈൻ അപേക്ഷാ ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Click Here to Register for Class 11 Lateral Entry Admission
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
EDUCATION