UPDATE OF ELECTORAL ROLL FOR BY LOCAL WARDS

VOTER PATTIKA NAME REGISTRATION KERALA LOCAL ELECTORAL SELF-GOVERNMENT

panchayat voter pattika name registration

 ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു : അവസാന തീയതി ഒക്ടോബർ 5 വൈകുന്നേരം 5 PM വരെ.

ഇതുവരെ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തില്ലേ?
അനായാസം സാധിക്കും
സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2025
01.10.2024 -നോ അതിന് മുമ്പോ 18 വയസ്സുതികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷൻ രാജ്‌യത്താകമാനം പുതിയ വോട്ടർ പട്ടിക. തയ്യാറാക്കു കയാണ്.
സമഗ്ര കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം : 29.10.2024
അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി : 28.10.2024 - 28.11.2024
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ : 06.01.2025
32 തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു : കരട് പട്ടിക സെപ്തംബർ 20 ന് പ്രസിദ്ധീകരിക്കും
നിങ്ങൾ നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും പേരുവിവരങ്ങൾ വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കുക. മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക. അർഹരായ ഒരാൾ പോലും ഒഴിവാക്കപ്പെടാത്ത ഒരു വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായി, നിങ്ങളുടെ സഹായവും. സഹകരണവും ഉണ്ടാകേണ്ടതാണ്.
മലപ്പുറം ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക സെപ്തംബർ 20 നും അന്തിമപട്ടിക ഒക്ടോബർ 19 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.
കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് സെപ്തംബർ 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി 1 നോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹതയുള്ളത്. അതിനായി https://www.sec.kerala.gov.in/ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം.
പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിൻ്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ https://www.sec.kerala.gov.in/ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ പേരുചേർക്കാൽ : 2024 ജൂൺ 06-21 പേര് ചേർക്കാം (2024 ജനുവരി 1ന് 18 വയസ്സ് തികഞ്ഞവർക്ക്)

പുതിയ വോട്ടർ ഐഡി അപേക്ഷ നൽകാനുള്ള വെബ്സൈറ്റ്: https://voters.eci.gov.in

തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ പേരുചേർക്കാൽ : https://www.sec.kerala.gov.in/

തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ : Voter's List


അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പേര് തെളിയിക്കുന്ന രേഖ എന്നിവയും,വീട്ടിലെ അംഗത്തിന്റെ വോട്ടർ ഐഡി നമ്പറും ആവശ്യമാണ്. കൂടാതെ ഉപയോഗത്തിലുള്ള ഒരു ഫോൺ നമ്പറും ആവശ്യമാണ്.

Voter Helpline App ഡൗൺലോഡ് ചെയ്യാൻ, അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ app : https://play.google.com/store/apps/details?id=com.eci.citizen

ആവശ്യമായ രേഖകൾ

1- പാസ്പോർട്ട്‌ സൈസ് ഫോട്ടോ
2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪️ജനന സർട്ടിഫിക്കറ്റ്
▪️അപ്ഡേറ്റ് ചെയ്ത ആധാർ
▪️പാൻ കാർഡ്
▪️ഡ്രൈവിങ് ലൈസൻസ്
▪️SSLC സർട്ടിഫിക്കറ്റ്
▪️പാസ്പോർട്ട്‌

3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്

▪️ആധാർ കാർഡ് ▪️പാസ്പോർട്ട്‌ ▪️വാട്ടർ ബില്ല് ▪️ഇലക്ട്രിസിറ്റി ബില്ല് ▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്‌ പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ : https://electoralsearch.eci.gov.in/

Website - VOTER ID WEBSITE NVSP VOTER ID WEBSITE KERALA

DIGITAL VOTER ID E-EPIC DOWNLOAD

HOW TO REGISTER NEW VOTER ID KERALA

HOW TO EDIT VOTER ID NAME KERALA

HOW TO LINK VOTER ID TO AADHAR MALAYALAM

VOTER ID CORRECTION MALAYALAM: LINK

Votrt id card malayalam poster






Digital Voter Id csc poster malayalam


new voter id card kerala

Voter ID Apply malayalam poster

old voter id to pvc malayalam

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal