DISTRICT MERIT AWARD 2023 - 2024 APPLICATION

DISTRICT MERIT AWARD 2023 - 2024 APPLICATION MALAYALAM

District Merit Award malayalam
ജില്ലാ മെറിറ്റ് അവാർഡ് 2023 - 2024 അപേക്ഷ

2023 മാർചിൽ എസ്.എസ്.എൽ.സി / ടി.എച്.എസ് എസ് എൽ .സി സം സ്ഥാന സിലബസിൽ പഠിച്ചു എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ചു എച്.എസ്.‌സി / പ്ലസ് 2 /ഐടിഐ / വി എച് .എസ്.ഇ ./ പോളിടെക്‌നിക് കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ജില്ല മെറിറ്റ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in-a Jilla Merit Award nഎന്ന ലിങ്കിലൂടെ 15/7/2024 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ് 1. അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ. (എ). അപേക്ഷകർ 2023 മാർച്ചിൽ 'എസ്' എസ് എൽ സി, ടി.എച്.എസ്. എൽ സി. സംസ്ഥാന സിലബസിൽ പഠിച്ച എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർ ആയിരിക്കണം... (ബി). അപേക്ഷകർ 2023 -2024 അധ്യയന വർഷത്തിൽ വി.എച് .എസ് ഇ. /എച് .എസ്.സി / പ്ലസ് 2 /ഐടിഐ / പോളിടെക്‌നിക് കോഴ്സുകളിലേക്ക് തുടർന്ന് പഠിക്കുന്നവർ ആയിരിക്കണം . 2 സ്കോളർഷിപ് തുക. (എ) 2000 രൂപ (രണ്ടായിരം രൂപ ) 3.ബന്ധപ്പെട്ട മറ്റു വിവരങ്ങൾ (എ) അപേക്ഷകർക്ക് ഐ.എഫ്.എസ്.സി .കോഡുള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രക്ഷാകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമായുള്ള അക്കൗണ്ട് ആയി മാറ്റേണ്ടതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കേണ്ടതാണ്


ബി) ബാങ്ക് അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം . ആധാർ നമ്പർ ലഭ്യമായിട്ടില്ലെങ്കിൽ ഇ .ഐ .ഡി നമ്പർ നൽകിയാലും മതി..


(സി) എസ് .സി. എസ് .റ്റി വിഭാഗത്തിൽ പെടുന്നവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും എസ്. സി.ഇ.ആർ.ടി. നൽകുന്ന സ്കോളർഷിപ്പും ഒറ്റപെൺകുട്ടിക്കായുള്ള സ്കോളർഷിപ്പും ഒഴികെ മറ്റേതെങ്കിലും സ്കോളർഷിപ്പൊ, ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹരല്ല


4.അപേക്ഷാ രീതി


എ) അപേക്ഷകൾ ഓൺലൈനായി 15 07 -2024 വരെ സമർപ്പിക്കാവുന്നതാണ്.


ഇതിനായി


(1) https://dcescholarship.kerala.gov.in/ Jila Merit Award ലിങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക .


(2) Apply Online ൽ ക്ലിക്ക് ക്ലിക്ക് ചെയ്യുക.


(3).Selection List ൽ പേരുണ്ടോ എന്ന് നോക്കുക


(4) മറ്റു സ്കോളര്ഷിപ്പിനായി മുൻപ് രജിസ്റ്റർ candidate login ചെയ്തിട്ടുണ്ടെകിൽ അതിൻ്റെ വി‌വരങ്ങൾ വച്ച്


(5) അല്ലെങ്കിൽ New Registration ൽ ക്ലിക്ക് ചെയ്തു submit


(6) സ്കോളർഷിപ്പ് പേയിൽ DMS എന്ന TAB ൽ ക്ലിക്ക് ചെയ്യുക


(7 ) എസ് .എസ്.എൽ .സി. പഠിച്ച സ്കൂളിന്റെ സെലക്ട് ചെയ്ത ശേഷം സ്വന്തം പേര് സെലക്ട് ചെയ്യുക ഡിസ്ട്രിക്ട്, സ്കൂൾ, പേര് എന്നിവ (8) Submit ചെയ്യുക (9) നൽകിയ വിവരങ്ങൾ ശരിയെങ്കിൽ വീണ്ടും Submit ക്ലിക്ക് ചെയ്യുക


(ബി) ഓൺലൈനിലൂടെ അപേക്ഷ നൽകിയതിന് ശേഷം View Print applicationൽ ക്ലിക്ക് ചെയ്ത രെജിസ്ട്രേഷൻ ഫോമിൻ്റെ പ്രിൻ്റനാട്ട് എടുത്തിരിക്കണം


(സി) രജിസ്ട്രേഷൻ ഫോമിൻ്റെ പ്രിന്റ്ഔട്ട് ഭാഗം -5 ൽ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.


(ഡി) വിദ്യാർത്ഥി സമർപ്പിക്കുന്ന രേഖകളും രജീ‌ഷൻ പ്രഷ്ഠനട്ടും ഓൺലൈൻ വഴി സ്ഥാപന മേധാവിയോ ( പ്രിൻസിപ്പലോ യൂണിവേഴ്സ്റ്റിയിലെ വകുപ്പ് മേധാവികളോ )അദ്ദേഹം ചുമതലപെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ പരിശോധിക്കേണ്ടതാണ്. ( വെരിഫിക്കേഷൻ)


1) സൂക്ഷ്മ പരി‌ശോധന നടത്തിക്കഴിഞ്ഞ അപേക്ഷകൾ സ്ഥാപന മേധാവി ഓൺലൈൻ വഴി അംഗീകരിച്ചിരിക്കണം (അപ്പരവിഡ്), (അപ്പതത്ര്യവ് ചെയ്യാനുള്ള അവസാന തീയതി 1 6 07 2014)

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 15-07-2024


കൂടുതൽ വിവരങ്ങൾക്ക്: Jilla Merit Award Instruction


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Jilla Merit AwardDistrict Merit Award malayalam poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal