HIGHER SECONDARY PLUS ONE SPORTS QUOTA 2024-25 SPORTS SUPPLEMENTARY ALLOTMENT MALAYALAM
ഹയർസെക്കണ്ടറി ഏകജാലക സ്പോര്‍ട്ട്സ് ക്വാട്ട സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് പ്രവേശനം 2024 -25
മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്മെന്റുകളും സപ്ലിമെൻററി ഘട്ടത്തിൽ ഒരു അലോട്ട്മെൻറും ഉൾപ്പെട്ടതാണ് സ്പോർട്‌സ് ക്വാട്ട പ്രവേശനം. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെൻറുകൾ 2024 ജൂൺ 20 പൂർത്തിയാകുന്നതാണ്. മുഖ്യഘട്ടത്തിൽ പരിഗണിക്കുന്നതിനായി സ്പോർട്സ് മികവ് രജിസ്ട്രേഷനും (SPORTS ACHIEVEMENT REGISTRATION) ജില്ലാ സ്പോർട്‌സ് അധികൃതരുടെ വെരിഫിക്കേഷനും 2024 മേയ് 21 മുതൽ മേയ് 29 വരെയും സ്കൂൾ / കോഴ്‌സുകൾ ഓപ്ഷനായി സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം(APPLY ONLINE- SPORTS) 2024 മേയ് 22 മുതൽ മേയ് 30 വരെയും അനുവദിച്ചിരുന്നു. മുഖ്യഘട്ടത്തിൽ സ്പോർട്‌സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് 2024 ജൂൺ 21 മുതൽ 25 ന് വൈകിട്ട് 5 മണിവരെ അതത് ജില്ലാ സ്പോർട്‌സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്. മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയ ശേഷം സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലിമെൻററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കുവാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിലെ Renewal Application എന്ന ലിങ്കിലൂടെ ലഭ്യമാകുന്നതാണ്. പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ CreateCandidate Login-Sports Candidate Login-Sports രൂപീകരിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്. 2024 ജൂൺ 22 മുതൽ ജൂൺ 26 ന് വൈകിട്ട് 4 മണിവരെ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെൻറിനായുള്ള www.hscap.kerala.gov.in വേക്കൻസി അഡ്‌മിഷൻ വെബ്സൈറ്റായ -ൽ 2024 ജൂൺ 21 ന് പ്രസിദ്ധീകരിക്കുന്നതാണ്.
സപ്ലിമെന്‍ററി ഘട്ടം
സ്പോര്‍ട്സ് മികവ് രജിസ്ര്ഷനും വെരിഫിക്കേഷനും :21/06/2024 മുതല്‍ 25/06/2024 ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കേണ്ട തീയതി : 22/06/2024
അപേക്ഷ സമര്‍പ്പിക്കേണ്ട അവസ്സാന തീയതി : 26/06/2024 സ്പോര്‍ട്ട്സ് ക്വാട്ടസപ്പിമെന്‍ററിഅലോട്ട്മെന്‍റ് തീയതി : 28/06/2024
സ്പോര്‍ട്ട്സ് ക്വാട്ടഅവസ്സാനപ്രവേശന തീയതി : 01/07/2024 (01/07/2024 ന് സ്പോര്‍ട്സ് ക്വാട്ട പ്രവേശനം പൂര്‍ത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ പൊതുമെരിറ്റ് സീറ്റായി പരിവര്‍ത്തനം ചെയ്യ് ഒന്നാം സപ്ലിമെന്‍ററി അലോട്ടമെന്‍റിനായുള്ള ഒഴിവിനോടൊലപ്പം പ്രസിദ്ധീകരിക്കുന്നതാണ്.)
HOW TO APPLY PLUS ONE ADMISSION KERALA PDF :- PDF LINK
- അപേക്ഷകർ hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിൽ, 'Create Candidate Login - Sports' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ചോദിച്ചത് പോലെ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.
- ഒരിക്കൽ നിങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. ഹോം പേജിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് HSCAP അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
- ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിച്ചു വെക്കുക.
ജില്ല തിരിച്ചുള്ള സ്കൂൾ ലിസ്റ്റ്
KERALA HSS SCHOOL LIST FOR +1 ADMISSION
തിരുവനന്തപുരം List Link
കൊല്ലം List Link
പത്തനംതിട്ട List Link
ആലപ്പുഴ List Link
കോട്ടയം List Link
ഇടുക്കി List Link
എറണാകുളം List Link
തൃശ്ശൂർ List Link
പാലക്കാട് List Link
മലപ്പുറം List Link
കോഴിക്കോട് List Link
വയനാട് List Link
കണ്ണൂർ List Link
കാസർഗോഡ് List Link
കോഴ്സ് ലിസ്റ്റ്
സംസ്ഥാനത്തു വന്ന താത്കാലിക അധിക ബാച്ചുകൾ
JOIN eSevakan Whatsapp Update
PLUS ONE DATA COLLECTION FORM MALAYALAM
ONE CLICK POSTER DOWNLOADING TOOL{getButton} $text={USK Login} $icon={https://usklogin.com/} $color={273679} 
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK Login Tools - One Click Poster Downloading Platform
USK Agent Login - The Complete Janasevana kendram Solution Online Servicesഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. {getButton} $text={ACCESS} $icon={https://usklogin.com/} $color={273679}  {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2C Login - Unique Solution for Day Wishes Poster'sഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ {getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679}  {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Buildersഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."




