AUTONOMOUS COLLEGES ADMISSION APPLICATION - KERALA
ഓട്ടോണമസ് കോളേജ് പ്രവേശനം
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ ഡിഗ്രി/ഇൻ്റഗ്രേറ്റഡ് PG കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ ഡിഗ്രി/ഇൻ്റഗ്രേറ്റഡ് PG കോഴ്സുകളിലേക്ക് അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു. ഇതിൽ അപേക്ഷിക്കാവുന്ന ചില യൂണിവേഴ്സിറ്റികളും അവസാന തിയതിയും താഴെ കൊടുക്കുന്നു. യൂണിവേഴ്സിറ്റികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കൊടുത്ത ഡീറ്റൈൽസിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഓട്ടണമസ് കോളേജുകളിലെക്കുള്ള അഡ്മിഷൻ യൂണിവേഴ്സിറ്റി ഏകജാലകം വഴി ഉണ്ടായിരിക്കുന്നതല്ല.
ആയതിനാൽ കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളിൽ പഠിക്കാൻ താൽപര്യമുള്ള വിദ്യർത്ഥികൾ അതാത് ഓട്ടണമസ് കോളേജുകളിലേക്ക് വെവ്വേറെ അപേക്ഷ നൽകേണ്ടതാണ്
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പ്രധാന ഓട്ടോണമസ് കോളേജുകൾ (ഒഫീഷ്യൽ വെബ്‌സൈറ്റിലേക്ക് ഉള്ള ലിങ്ക് ലഭിക്കുന്നതിനു കോളേജിന്റെ പേരിൽ ക്ലിക്ക് ചെയ്യുക)
- St. Joseph’s College Devagiri, Kozhikode
- Farook College, Kozhikode
- MES College, Mampad
- St. Thomas College, Thrissur
- Christ College, Irinjalakuda
- Vimala College, Thrissur
- St. Joseph’s College, Irinjalakuda
- Carmel College, Mala
- Majlis Arts And Science College - Valanchery
- Providence Women's College, Kozhikode
- PSMO College Tirurangadi
- MES Kalladi College Mannarkkad
- Gems Arts & Science College
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."









