HAJJ 2024 APPLICATION STARTED MALAYALAM
ഹജ്ജ് 2024 അപേക്ഷ ആരംഭിച്ചു
2024 ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന നടപടികൾ ആരംഭിച്ചു. അപേക്ഷകര്‍ക്ക് 20-12-2023 ന് മുമ്പ് ഇഷ്യൂ ചെയ്തതും 2025 ജനുവരി 31 വരെ വാലിഡിറ്റിയുള്ളതുമായ പാസ്‌പോര്‍ട്ട് ഉള്ളവരായിരിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റായ https://hajcommittee.gov.in വഴിയോ ഹജ്ജ് കമ്മിറ്റിയുടെ മൊബൈൽ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് ഹജ്ജ് സർവീസ്. ഹജ്ജിന് അപേക്ഷിക്കുന്നതിനു മുൻപ് ഇത് സംബന്ധിച്ചുള്ള നിബന്ധനകൾ പൂർണ്ണമായി വായിച്ച് മനസിലാക്കിയിരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഡിസംബർ 20 വരെയാണ് ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുകയെന്നാണ് ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അത്യാവശ്യ സംശയങ്ങൾക്ക് കേരള ഹജ്ജ് കമ്മറ്റിയുമായി ബന്ധപ്പെടാവുന്നതാണ് :
ഫോൺ - 0483-2710717
Official Website: https://hajcommittee.gov.in
കൂടുതൽ വിവരങ്ങൾക്ക്: HAJJ 2024 NOTIFICATION MALAYALAM PDF
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."