KERALA PSC JOB NOTIFICATION DECEMBER 2023 MALAYALAM

 KERALA PSC JOB NOTIFICATION MALAYALAM

job vacancy in government offices malayalam posters

കേരള PSC പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു


കേരള പി. എസ്. സി ഡിസംബർ മാസത്തെ വിജ്ഞാപനം പുറപ്പെടുവിച്ചു; 26 പുതിയ തസ്തികകളിലേക്കാണ് നിയമനം; ജനുവരി 3 വരെ അപേക്ഷിക്കാം.


കേരള പബ്ലിക് സർവ്വീസ് കമ്മീഷന് കീഴിൽ 2023 ഡിസംബർ മാസത്തിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ 26 പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. നവംബർ 30 മുതൽ ആരംഭിച്ച റിക്രൂട്ട്‌മെന്റുകളിലേക്കായി ജനുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതൽ 36 വയസ് വരെയാണ്. SSLC യാണ് അപേക്ഷിക്കാനുള്ള യോഗ്യത. 


കാറ്റഗറി നമ്പർ


494/2023 മുതൽ 519/2023 വരെയാണ് കാറ്റഗറി നമ്പർ


തസ്തികകള്‍:


അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ - കാറ്റഗറി നമ്പർ: 494/2023
 
ലക്ച്ചറർ ഇൻ ആർട്സ്, ഹിസ്റ്ററി & എസ്തെറ്റിക്സ് - കാറ്റഗറി നമ്പർ: Cat.No.495/2023 
 
ഡെന്റൽ  മെക്കാനിക്  ഗ്രേഡ് .II - കാറ്റഗറി നമ്പർ: Cat.No.496/2023
 
ഡെന്റൽ മെക്കാനിക് ഗ്രേഡ് II - കാറ്റഗറി നമ്പർ: 497/2023 

ജനറൽ മാനേജർ കാറ്റഗറി നമ്പർ: 498/2023 

CSR ടെക്‌നിഷ്യൻ ഗ്രേഡ്  II/ സ്റ്റെറിലൈസേഷൻ ടെക്‌നിഷ്യൻ ഗ്രേഡ് II - കാറ്റഗറി നമ്പർ: 499/2023 

കോണ്ഫിഡന്റിൽ അസിസ്റ്റന്റ് - കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് കാറ്റഗറി നമ്പർ: 500/2023

ഹൈ സ്കൂൾ ടീച്ചർ (മലയാളം) കാറ്റഗറി നമ്പർ: 501/2023

വുമൺ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ) - കാറ്റഗറി നമ്പർ: 502/2023


ക്ലാർക്ക് - പാർട്ട് I (ഡയറക്റ്റ് റിക്രൂട്ട്മെന്റ്) കാറ്റഗറി നമ്പർ: 503/2023)


ക്ലാർക്ക് - പാർട്ട് II (റിക്രൂട്ട്മെന്റ് ബൈ ട്രാൻസ്ഫർ) - കാറ്റഗറി നമ്പർ: 504/2023


അസിസ്റ്റന്റ് എഞ്ചിനീയർ കാറ്റഗറി നമ്പർ: 505 & 506/2023

വുമൺ പോലീസ് കോൺസ്റ്റബിൾ കാറ്റഗറി നമ്പർ: 507/2023

ഫർമസിസ്റ് ഗ്രേഡ് II കാറ്റഗറി നമ്പർ: 508/2023

ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II കാറ്റഗറി നമ്പർ: 509/2023


അസിസ്റ്റന്റ് പ്രൊഫസർ ഇൻ ക്രിയ ശരീർ കാറ്റഗറി നമ്പർ: 510/2023


ഡെന്റൽ ഹൈജീനിസ്റ് ഗ്രേഡ് II കാറ്റഗറി നമ്പർ: 511/2023


സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് -II കാറ്റഗറി നമ്പർ: 512/2023


എൽ പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)കാറ്റഗറി നമ്പർ: 513 & 514/2023


വുമൺ സിവിൽ എക്സൈസ്  ഓഫീസർ (Trainee) കാറ്റഗറി നമ്പർ: 515/2023


ക്ലാർക്ക് (കന്നഡ & മലയാളം അറിയുന്നവർ) കാറ്റഗറി നമ്പർ: 516 - 518/2023


ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് കാറ്റഗറി നമ്പർ: 519/2023


അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.


CATEGORY NUMBER: 494/2023 മുതല്‍ 519/2023


Official Website: https://www.keralapsc.gov.in

കൂടുതൽ വിവരങ്ങൾക്ക്: PDF


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal