HAJJ 2024 APPLICATION DATE EXTENDED

HAJJ 2024 APPLICATION DATE EXTENDED

Hajj poster malayalam

ഹജ്ജ് അപേക്ഷ തിയ്യതി 2024 ജനുവരി 15 വരെ നീട്ടി

2024 ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തിയ്യതി, 2024 ജനുവരി 15 നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. നേരത്തെ ഇത് 2023 ഡിസംബർ 20 വരെയായിരുന്നു. 2024 ജനുവരി 15നുള്ളിൽ ഇഷ്യചെയ്തതും, 2025 ജനുവരി 31 വരെ കാലാവധിയുള്ള ഇന്ത്യൻ ഇൻ്റർനാഷണൽ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.


കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റായ https://hajcommittee.gov.in വഴിയോ ഹജ്ജ് കമ്മിറ്റിയുടെ മൊബൈൽ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.


ഇതുവരെയായി 9419 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 735 അപേക്ഷകൾ 70 വയസ്സ് വിഭാഗത്തിലും, 1113 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ് റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 7571 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.


കേരളത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് ഹജ്ജ് സർവീസ്. ഹജ്ജിന് അപേക്ഷിക്കുന്നതിനു മുൻപ് ഇത് സംബന്ധിച്ചുള്ള നിബന്ധനകൾ പൂർണ്ണമായി വായിച്ച് മനസിലാക്കിയിരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. 


അത്യാവശ്യ സംശയങ്ങൾക്ക് കേരള ഹജ്ജ് കമ്മറ്റിയുമായി ബന്ധപ്പെടാവുന്നതാണ് :


ഫോൺ - 0483-2710717, 2717572. 


Official Website: https://hajcommittee.gov.in


കൂടുതൽ വിവരങ്ങൾക്ക്: HAJJ 2024 NOTIFICATION MALAYALAM PDF

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK


Hajj poster


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal