PM YASASVI TOP CLASS EDUCATION IN SCHOOL FOR OBC, EBC AND DNT SCHOLARSHIP
9, 11 ക്ലാസുകളിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്
യൂണിയൻ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 'PM YASASVI Top class Education in School for OBC, EBC and DNT' സ്‌കോളർഷിപ്പ് പദ്ധതിക്ക് 9, 11 ക്ലാസുകളിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി 2023 സെപ്റ്റംബർ 29 ന് നടത്തുന്ന യസാവി എൻട്രൻസ് ടെസ്റ്റ് (YET) മുഖേനയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളുകളുടെ പട്ടിക, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള രജിസ്‌ട്രേഷൻ ലിങ്ക് എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ചോദ്യപേപ്പർ ഇംഗ്ലീഷിലും ഹിന്ദിയിലും 2½ മണിക്കൂർ (150 മിനിറ്റ്) പരീക്ഷ
ആവശ്യമായ രേഖകൾ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- കയ്യൊപ്പ്
- കാറ്റഗറി സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- ആധാർ കാർഡ്
- PwD സർട്ടിഫിക്കറ്റ്, ബാധകമെങ്കിൽ
YET SCHOLARSHIP അപേക്ഷിക്കാനുള്ള യോഗ്യത
- അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.
- ഉദ്യോഗാർത്ഥി OBC അല്ലെങ്കിൽ EBC (SC, ST) അല്ലെങ്കിൽ DNT വിഭാഗത്തിൽ പെട്ടവരായിരിക്കണം.
- 9-ാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി 01-04-2007 നും 31-03-2011-നും ഇടയിൽ ജനിച്ചവരായിരിക്കണം
- 11-ാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി 01-04-2005 നും 31-03-2009 നും ഇടയിൽ ജനിച്ചവരായിരിക്കണം
- അപേക്ഷകന്റെ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ വരുമാനം പ്രതിവർഷം 2.5 ലക്ഷംരൂപയിൽ കൂടുതൽ ആയിരിക്കരുത്.
ഓൺലൈൻ അപേക്ഷ അവസാന തീയതി 2023 ആഗസ്റ്റ് 10.
Official Website: https://yet.nta.ac.in/
കൂടുതൽ വിവരങ്ങൾക്ക്: YASASVI ENTRANCE TEST YET FAQ
രജിസ്‌ട്രേഷൻ ലിങ്ക്: YAT REGISTRATION
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."