SCHOOL COLLEGE SCHOLARSHIPS REQUIRED CERTIFICATES KERALA

SCHOOL COLLEGE SCHOLARSHIPS REQUIRED CERTIFICATES MALAYALAM

School College scholarship required documents malayalam online posters


സ്കൂൾ, കോളേജ് തുറക്കുമ്പോൾ സ്കോളർഷിപ്പുകൾക്ക് വിവിധ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്


ഇനി എൻട്രൻസ്, പലവിധ സ്കോളർഷിപ്പുകൾ എന്നിവയ്ക്ക് വില്ലേജിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. സ്കൂൾ, കോളേജ് തുറക്കുന്ന സാഹചര്യത്തിൽ സ്കോളർഷിപ് ആനുകൂല്യം ലഭിക്കുന്നതിന് വില്ലേജിൽ നിന്നും ആവശ്യമുള്ള വിവിധ സർട്ടിഫിക്കറ്റുകൾ.


ആവശ്യമായ സർട്ടിഫിക്കറ്റുകൾ


ആവശ്വമായ ഡോക്യുമെന്റുകൾ


Caste or Community Certificate (കുട്ടിയുടെ പേരിൽ)

  • SSLC Certificate
  • Ration Card
  • Aadhaar Card
  • Father/Mother SSLC or School Certificate (രക്ഷിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ്)


Nativity Certificate (കുട്ടിയുടെ പേരിൽ)

  • Birth Certificate
  • SSLC Certificate
  • Aadhaar Card
  • Ration Card


Income Certificate (രക്ഷിതാവിന്റെ പേരിൽ) 

  • Land Tax 
  • Aadhaar Card
  • SSLC Certificate
  • Ration Card
  • Father or Mother ജോലി ഉണ്ടെങ്കിൽ അതിന്റെ രേഖ (സർക്കാർ ജോലി ആണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് etc) രക്ഷിതാക്കളുടെ സ്റ്റേറ്റ്മെന്റ് നിർബന്ധമാണ് (എഴുതി തീയതി വെച്ച് ഒപ്പിടണം)


Non Creamy Layer Certificate (കുട്ടിയുടെ പേരിൽ) 

  • SSLC Certificate 
  • Aadhar Card
  • Parents School Certificates
  • Land Tax
  • Ration Card
  • Father or Mother ജോലി ഉണ്ടെങ്കിൽ അതിന്റെ രേഖ (സർക്കാർ ജോലി ആണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് etc) രക്ഷിതാക്കളുടെ സ്റ്റേറ്റ്മെന്റ് നിർബന്ധമാണ് (എഴുതി തീയതി വെച്ച് ഒപ്പിടണം)

ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വർഷം.

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തം.

SSLC യിൽ ജനന സ്ഥലം ഉണ്ടെങ്കിൽ നേറ്റിവിറ്റി തെളിയിക്കുന്നതിന് SSLC ഉപയോഗിക്കാം.


PLUS ONE ADMISSION KERALA MALAYALAM


csc seva kendram posters malayalam



നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal