HOW TO UPDATE MOBILE NUMBER IN PARIVAHAN MALAYALAM
പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം
വാഹനങ്ങളുടെ ഫൈൻ മൊബൈൽ ഫോണിൽ SMS ആയി എങ്ങനെ അറിയാം.
ട്രാഫിക് ഫൈൻ കിട്ടാതെ മാക്സിമം ശ്രദ്ധിക്കുക. ഫൈനുകൾ വരുന്നത് മൊബൈൽ നമ്പർ സൈറ്റിൽ അപ്ഡേറ്റ് അല്ലാത്തതു കൊണ്ട് നമ്മൾ അറിയാതെ പോകാറുണ്ട്. അങ്ങനെ ഉള്ള ഫൈനുകൾ കാലതാമസം വരുമ്പോൾ Virtual കോർട്ടിലേക്ക് പോകുന്നതാണ്. ഇത് ഒഴിവാക്കാൻ എല്ലാവരും മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയുക. അപ്ഡേറ്റ് ചെയ്യുന്നത് വഴി നിങ്ങളുടെ ഫൈൻ വിവരങ്ങൾ മൊബൈൽ ഫോണിൽ SMS ആയി ലഭിക്കുന്നതാണ്.
എങ്ങനെ ഓൺലൈനായി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം
- https://vahan.parivahan.gov.in/vahanservice എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- ശേഷം Vehicle Registration Number ഉം Registering Authority യും കൊടുത്ത് proceed എന്നതിൽ ക്ലിക്ക് ചെയ്യുക.
- പിന്നീട് ഓപ്പൺ ആകുന്ന വിൻഡോയിൽ 'Mobile Number Update'എന്നതിൽ ക്ലിക്ക് ചെയ്യുക.
- ശേഷം Update Mobile Number എന്നതിൽ വാഹനത്തിന്റെ ഡീറ്റെയിൽസ് കൊടുത്ത് show Details എന്നതിൽ ക്ലിക്ക് ചെയ്യുക.
- പിന്നീട് പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്ത proceed കൊടുക്കുക.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."