BUILDING PERMIT UPDATES KERALA

 BUILDING PERMIT UPDATES MALAYALAM

Building permit update form 9 b application date extended malayalam posters


കെട്ടിട കൂട്ടിചേർക്കൽ ഫോം 9 B അപേക്ഷ തിയതി നീട്ടി


വീട് പുതുക്കുകയോ പുതിയത് പണിയുകയോ ചെയ്യുന്നവർ ശ്രദ്ധിക്കുക 


വീട് പുതുക്കുകയോ പുതിയത് പണിയുകയോ ചെയ്‌താൽ പഞ്ചായത്തിൽ വിവരം അറിയിക്കണം. പഞ്ചായത്തിൽ അറിയിക്കാതെ, കെട്ടിടം പണിയുകയോ പുതുക്കി പണിയുകായോ മാറ്റം വരുത്തുകയോ ചെയ്തവർക്ക്  പഞ്ചായത്തിൽ വിവരം നൽകാം. അല്ലാത്ത പക്ഷം ഒരുപാട് നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടതായുണ്ട്.


ആവശ്യമായ രേഖകൾ

  • ആധാർ കാർഡ്.
  • ഭൂ നികുതി രസീത്.
  • സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന പൂരിപ്പിച്ച form.(9b)
  • പുതുതായി പണിത കെട്ടിടത്തിന്റെ പ്ലാൻ (ലഭ്യമെങ്കിൽ) അതല്ലെങ്കിൽ പുതുതായി നിർമ്മിച്ച ഭാഗം എത്ര square feet എന്ന അളവ്.
  • വീട് നികുതി രസീത് എന്നിവയുമായി വരിക.


പഞ്ചായത്തിൽ അറിയിക്കേണ്ട കാര്യങ്ങൾ

  1. നിലവിലെ കെട്ടിടത്തിലുള്ള കൂട്ടിച്ചേർക്കലുകൾ
  2. തറ നിർമ്മിതിയുടെ തരം മാറ്റൽ.
  3. മേൽക്കൂരയുടെ തരം മാറ്റൽ
  4. പൊളിച്ചു കളയൽ.(ഭാഗികം /.പൂർണം )
  5. ഉപയോഗക്രമത്തിൽ മാറ്റം വരുത്തൽ.
  6. സെൻട്രലൈസ്ഡ് AC സ്ഥാപിക്കൽ.
  7. പുതിയ കെട്ടിട നിർമ്മാണം.


അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 30 വരെയാണ്


കൂട്ടി ചേർത്തതോ, പൊളിച്ച് കളഞ്ഞതോ , ഉപയോഗക്രമം മാറ്റിയതോ ആയ കെട്ടിട ഉടമകൾക്ക് ഈ വിവരം Form 9B വഴി അതാത് തദ്ദേശ സ്ഥാപനങ്ങളിൽ അറിയിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കുന്ന വിധം

Step: 01

  • https://citizen.lsgkerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിക്കുക.
  • പൗരസേവനങ്ങളിൽ നികുതികൾ എന്ന മെനു ക്ലിക്ക് ചെയ്യുക.

Step: 02

  • അതിൽ വസ്തുനികുതി യിൽ "കെട്ടിടത്തിന്റെ ഘടനയിലോ ഉപയോഗക്രമത്തിലോ ഉള്ള മാറ്റം കാരണം വസ്തുനികുതി പുനർനിർണ്ണയിക്കുന്നതിനുള്ള അപേക്ഷ " ക്ലിക്ക് ചെയ്യുക.
  • Form പൂരിപ്പിച്ച് Form 9B അറ്റാച്ച് ചെയ്ത് നൽകുക.
Form 9B നേരിട്ടും അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫീസിലും നൽകാവുന്നതാണ്


Official Website: https://lsgkerala.gov.in


അപേക്ഷ ഫോമിന്റെ ലിങ്ക്: PDF


Building Permit Date poster malayalam

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal