HOW TO RESERVE KSRTC SEAT MALAYALAM
കേരളത്തിന്റെ സ്വന്തം ബസ്സ് ആയ ആനവണ്ടി എന്ന് വിളിപ്പേരുള്ള നമ്മുടെ സ്വന്തം KSRTC ബസ്സിൽ എങ്ങനെയാണ് ഓൺലൈനായി സീറ്റ് ബുക്ക് ചെയ്യുന്നത് എന്നാണ് നോക്കുന്നത് (bus ticket booking online malayalam). ഒരുപാട് നഷ്ടത്തിലാണ് KSRTC ബസ്സുകൾ ഓടുന്നത് എങ്കിലും സാധാരണക്കാർക്കും അതുപോലെ തന്നെ പ്രീമിയം ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ഉതകുന്ന തരത്തിൽ കുറഞ്ഞ ചിലവിൽ ഇന്നും നമ്മുടെ KSRTC സർവീസ് നടത്തി വരുന്നു. അപ്പോൾ എങ്ങനെയാണ്.
ഓൺലൈനായി ksrtc ബസ്സിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്ന് നോക്കാം.
STEP 1:
- KSRTC എന്ന വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക.
- മെയിൻ മെനുവിലെ e-Ticketing എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- Search for bus tickets എന്ന formൽ
- Leaving from എന്ന ഭാഗത്തു പുറപ്പെടുന്ന സ്ഥലവും
- Going to എന്ന ഭാഗത്തു എത്തിച്ചേരേണ്ട സ്ഥലവും
- date of departure എന്ന ഭാഗത്തു പുറപ്പെടേണ്ടുന്ന തീയതിയും കൊടുക്കുക.
- date of return എന്ന ഭാഗത്തു നിങ്ങൾക്ക് തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ആ തീയതി കൂടി കൊടുക്കുക.
- Tatkal Booking & Ladies quota booking ആവശ്യമാണെങ്കിൽ ചെക്ക് ബോക്സ് ടിക്ക് ചെയ്ത് കൊടുക്കുക.
- ശേഷം Search for bus എന്ന button ക്ലിക്ക് ചെയ്യുക.
STEP 2:
- ബസ്സുകളുടെ ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ ബസ്സ് തിരഞ്ഞെടുക്കുക.
- Boarding Point ( നിങ്ങൾ കയറുന്ന സ്ഥലം ), Dropping പോയിന്റ് ( നിങ്ങൾ ഇറങ്ങേണ്ട സ്ഥലം ) , Concession എന്നിവ സെലക്ട് ചെയ്ത് കൊടുക്കുക.
- ശേഷം Show layout എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP 3:
- ഇതിൽ നിങ്ങൾക്ക് വേണ്ട സീറ്റുകൾ സെലക്ട് ചെയ്ത് കൊടുക്കുക.
- ശേഷം ലോഗിൻ ചെയ്യാതെ തുടരാൻ ആഗ്രഹിക്കുന്നു എങ്കിൽ continue as a guest എന്നതോ ലോഗിൻ ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ Login എന്നതോ സെലക്ട് ചെയ്ത് കൊടുക്കുക.
Passenger details എന്ന ഫോമിൽ
- Mobile number എന്ന ഭാഗത്തു നിങ്ങളുടെ മൊബൈൽ നമ്പറും
- E mail Id എന്ന ഭാഗത്തു നിങ്ങളുടെ ഇമെയിൽ വിലാസവും നൽകുക .
- ശേഷം gender , name , age എന്നിവ നൽകുക
- ശേഷം continue ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 4:
- Payment Gateway select ചെയ്യുക.
- I agree to Kerala RTC's Terms and Conditions എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക
- Make payment എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 5:
- ശേഷം Payment നടത്തുക, നിങ്ങളുടെ ടിക്കറ്റ് details നമ്മൾ നൽകിയ ഇമെയിൽ ലഭ്യമാകുന്നതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."