HOW TO GET DUPLICATE DRIVING LICENCE MALAYALAM
എന്താണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്
ഒരാളുടെ ഡ്രൈവിംഗ് ലൈസൻസ് കാണാതാവുകയോ , തിരിച്ചെടുക്കാനാകാത്ത വിധം നശിച്ചു പോവുകയോ ചെയ്ത് കഴിഞ്ഞാൽ, ഉത്തരവാദിത്തപ്പെട്ട RTO യിൽ നിന്നും ലഭിക്കുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പാണ് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ്. ഈ ലഭിക്കുന്ന ഡ്രൈവിംഗ് ലൈസെൻസിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് രേഖപ്പെടുത്തിയിരിക്കും.
ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി എടുക്കുവാൻ
- Passport size photo (soft copy)
- signature ( softcopy)
- Notary attested affidavit
Driving licence Duplicate എടുക്കുവാൻ നൽകുന്ന ഡോക്യൂമെന്റസ്ന്റെ Dimension, file size , format
Passport size photo: 420px X 525 px, Maximum file size: 10 - 20 kb, Format: JPEG / JPG
signature size: 256px X 64px, Maximum file size: 10 - 20 kb, Format: JPEG / JPG
കേരളത്തിൽ നഷ്ടപ്പെട്ടു പോയതോ നശിച്ചു പോയതോ ആയ ഡ്രൈവിംഗ് ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനായി സത്യവാങ്മൂലം ആവശ്യമുണ്ട്, 100 രൂപയുടെ മുദ്രപേപ്പറിൽ സത്യവാങ്മൂലം എഴുതി ഫോട്ടോ ഒട്ടിച്ചു നോട്ടറി വക്കീലിനെ കൊണ്ട് attest ചെയ്യിച്ചു വേണം ഓൺലൈനായി അപേക്ഷിക്കുമ്പോൾ സത്യവാങ്മൂലം upload ചെയ്തു കൊടുക്കുവാൻ.
എങ്ങനെ ഓൺലൈനായി ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാം
Parivahan ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പർ , ജനന തീയതി എന്നിവ നൽകി ലോഗിൻ ചെയ്യുക, ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകാൻ ഉണ്ടായ കാരണം വ്യക്തമാക്കുക, നോട്ടറി അറ്റസ്റ്റേഷൻ ചെയ്ത സത്യവാങ്മൂലം PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് കൊടുക്കുക, passport size ഫോട്ടോ , ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത് കൊടുക്കുക, ഫീസ് അടക്കുക, പോസ്റ്റലായി ഡ്രൈവിംഗ് ലൈസൻസ് വീട്ടിൽ എത്തും.
Official Website: https://edistrict.kerala.gov.in
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."