HOW TO BOOK GAS ONLINE MALAYALAM
എങ്ങനെ ഗ്യാസ് ഓൺലൈനായി ബുക്ക് ചെയ്യാം
പണ്ട് നമ്മൾ എല്ലാവരും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു ഒരു കാര്യമായിരുന്നു ഗ്യാസ് ബുക്ക് ചെയ്യുക എന്നത്. എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു ടെക്നോളജിയുടെ കടന്ന് വരവ് ഒരുപാട് കാര്യങ്ങൾ വളരെ നിസ്സാരവൽക്കരിച്ചിരിക്കുന്നു. അത് പോലെ തന്നെയായി ഗ്യാസിന്റെ കാര്യവും. ഗ്യാസ് ബുക്ക് ചെയ്യുന്നതിനായി IVRS പോലെയുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ തന്നെയും പൈസ അടച്ചുകൊണ്ട് ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് പലർക്കും അറിയില്ല.
online gas book ചെയ്യുന്നതിന് എന്തൊക്കെ കാര്യങ്ങൾ ആവശ്യം ഉണ്ട്
- gas connection
- internet
ഏതൊക്കെ Company കളുടെ ഗ്യാസ് ഇതുപയോഗിച്ചു book ചെയ്യാം
- Bharat Gas
- Hp Gas
- Indane Gas(Indian Oil)
പേടിഎം വഴി എങ്ങനെ ഗ്യാസ് ബുക്ക് ചെയ്യാം
- Paytm-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ആപ്പ് തുറക്കുക.
- 'ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക' തിരഞ്ഞെടുക്കുക.
- നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.
- മൊബൈൽ നമ്പർ അല്ലെങ്കിൽ എൽപിജി ഐഡി നൽകുക.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."