PROFESSIONAL DIPLOMA COURSES IN ALLIED AND HEALTH CARE, DENTAL, HEALTH INSPECTOR & PHARMACY COURSES (LBS)
പ്രൊഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്‌പെക്ടർ & ഫാർമസി കോഴ്സുകൾ
പ്രൊഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്‌പെക്ടർ & ഫാർമസി കോഴ്സുകൾക്ക് ഒക്ടോബര് 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ ഫീസ് (ജനറൽ കാറ്റഗറി/സർവീസ് കോട്ട) 600 രൂപ എസ്. സി/ എസ്. ടി വിഭാഗത്തിന് 300 രൂപ അപേക്ഷകന്റെ വ്യക്തിഗതെ വിവരങ്ങൾ ഓൺലൈൻ മുഖേന നൽകിയശേഷം വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ ഉപയോഗിച്ചോ ഓൺലൈൻ മുഖേനയോ അപേക്ഷ ഫീസ് ഒടുക്കാവുന്നതാണ്.
https://lbscentre.kerala.gov.in/
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു സ്ഥാനാർത്ഥി ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുന്നത് അപേക്ഷ നിരസിക്കുന്നതിന് കാരണമാകും.അപേക്ഷാ ഫീസ്
- പൊതു സ്ഥാനാർത്ഥികൾക്ക്: 600/- രൂപ
- പട്ടികജാതി/പട്ടികവർഗ സ്ഥാനാർത്ഥികൾക്ക്: 300/- രൂപ
- സർവീസ് സ്ഥാനാർത്ഥികൾക്ക്: 600/- രൂപ
കൂടുതൽ വിവരങ്ങൾ 04712560361, 362, 363, 364 എന്നീ നമ്പറുക ളിലും https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്..
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
Official Website : https://lbscentre.in | https://lbscentre.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Application for admission to D.Pharm, Health Inspector and Paramedical Diploma Courses
ഫോൺ: 04712560361.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Application for admission to D.Pharm, Health Inspector and Paramedical Diploma Courses

ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."