POLYTECHNIC ADMISSION UPDATE
കേരള പോളിടെക്‌നിക് കോളേജുകളിൽ റഗുലർ ഡിപ്ലോമ പ്രവേശനം
സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിനുള്ള ജില്ലാതല കൗൺസലിങ് 14-07-2026 മുതൽ 18-07-2026 വരെ അതാതു ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ വച്ച് നടത്തുന്നതാണ്.
കൗൺസിലിംഗിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ 13-07-2026 വരെ അഡ്മിഷൻ വെബ്സൈറ്റിലെ "COUNSELING/SPOT ADMISSION REGISTRATION" എന്ന ലിങ്ക് വഴി ഓൺലൈൻ ആയി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കൗൺസിലിംഗിനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ ജില്ലാ തല കൗൺസിലിംഗ് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. നിലവിൽ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും കൗൺസിലിംഗിന് രജിസ്റ്റർ ചെയ്ത് ജില്ലാ തല കൗൺസിലിംഗിൽ പങ്കെടുക്കാവുന്നതാണ്.
സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിനുള്ള ജില്ലാതല കൗൺസലിങ് 14-07-2026 മുതൽ 18-07-2026 വരെ അതാതു ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. കൗൺസിലിംഗിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ 13-07-2026 വരെ അഡ്മിഷൻ വെബ്സൈറ്റിലെ "COUNSELING/SPOT ADMISSION REGISTRATION" എന്ന ലിങ്ക് വഴി ഓൺലൈൻ ആയി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കൗൺസിലിംഗിനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ ജില്ലാ തല കൗൺസിലിംഗ് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. നിലവിൽ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും കൗൺസിലിംഗിന് രജിസ്റ്റർ ചെയ്ത് ജില്ലാ തല കൗൺസിലിംഗിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : 2026 ജൂലൈ 13
Official Website: https://polyadmission.org
കൂടുതൽ വിവരങ്ങൾക്ക്: Single Window Admission to Polytechnic Colleges
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും : Contact Number
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Polytechnic Colleges
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : 2026 ജൂലൈ 13
Official Website: https://polyadmission.org
കൂടുതൽ വിവരങ്ങൾക്ക്: Single Window Admission to Polytechnic Colleges
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും : Contact Number
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Polytechnic Colleges
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







