HIGHER SECONDARY REVALUATION RESULT

HIGHER SECONDARY REVALUATION RESULT (PLUS TWO REVALUATION , SCRUTINY RESULT) - KERALAM

Higher Secondary Revaluation Result

+2 പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.


2026 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.


2026 മാർച്ച് 06 രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ പുനർമൂല്യനിർണയം, സൂക്‌ഷ്മപരിശോധന എന്നിവയുടെ ഫലം ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. പുനർമൂല്യനിർണയ ഫലത്തിൽ മാറ്റമുള്ള വിദ്യാർത്ഥികളുടെ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

രണ്ടാം വർഷ പുനർമൂല്യനിർണയം മുഖേന മാർക്ക് വ്യത്യാസം വന്ന എല്ലാ വിദ്യാർത്ഥികളുടെയും മാർക്ക് ലിസ്റ്റുകൾ ശേഖരിച്ച് കവറിങ് ലെറ്റർ, പുനർമൂല്യനിർണയ ഫലത്തിൻ്റെ പ്രസിദ്ധീകരിച്ച പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്ത് മാർക്ക് ലിസ്റ്റിൽ മാറ്റം വരുത്തുന്നതിനായി ഡയറക്ടറേറ്റിലേക്ക് അയയ്ക്കേണ്ടതാണ്. ഇതിൽ രണ്ടാം വർഷം ഗ്രേസ് മാർക്ക് ഉള്ള വിദ്യാർത്ഥികൾക്ക്, പുനർമൂല്യനിർണയത്തിൽ ഉണ്ടായ മാർക്ക് വർദ്ധനവ് കാരണം 90% ൽ കൂടുതൽ മാർക്ക് ആയാൽ ഗ്രേസ് മാർക്കിൽ ഉണ്ടാകുന്ന കുറവ്, രണ്ടാം വർഷം മറ്റു വിഷയങ്ങളിൽ മാറ്റി നൽകണം എങ്കിൽ (90% വരെ) അവരുടെ അനുമതി പത്രം കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം മാർക്ക് വ്യത്യാസം വന്ന വിഷയത്തിൽ 90% അധികം വരുന്ന ഗ്രേസ് മാർക്ക് മറ്റു വിഷയങ്ങൾക്ക് നൽകുന്നതല്ല.

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal