PLUS ONE EXAMINATION RESULT

PLUS ONE EXAMINATION RESULT KERALA

Plus One Examination Result

പ്ലസ് വൺ പരീക്ഷാഫലം

കേരള ഹയർ സെക്കൻഡറി (പ്ലസ് വൺ) പരീക്ഷാഫലം ജൂൺ 10-ഓടെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് തങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റുകൾ വഴി പരിശോധിക്കാം
2026 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി | വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 26 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെക്രട്ടേറിയറ്റ് പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ.  ഷംസുദ്ദീൻ പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന  വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഫലം പരിശോധിക്കേണ്ട വിധം:

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ 'Nammude Keralam' ആപ്പ് ഡൗൺലോഡ് ചെയ്യുക.

2. ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക.

3. ഹോം പേജിലെ 'Plus Two Results' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാം.

വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും 'നമ്മുടെ കേരളം' ആപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും കേരള സർക്കാർ വിജയാശംസകൾ നേരുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:

Android (Play Store): https://play.google.com/store/apps/details?id=com.itmission.nk

iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541

വെബ്സൈറ്റുകൾ:

www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in,    results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in .

മൊബൈൽ ആപ്പുകൾ:

SAPHALAM 2026, iExaMS-Kerala


+2 പരീക്ഷാ ഫലം വെബ്സൈറ്റ് ലിങ്ക് :


https://results.kite.kerala.gov.in


DigiLocker Kerala HSE Second Year Examination Results


വെബ്‌സൈറ്റുകളായ https://www.results.kite.kerala.gov.in, results.kerala.gov.in, http://www.dhsekerala.gov.in, prd.kerala.gov.in, എന്നിവയിലും മൊബൈൽ ആപ്പുകളായ PRD Live, SAPHALAM, iExaMS, എന്നിവയിലൂടെയും ഫലം അറിയാം.


പ്ലസ് ടു റിസൾട്ട് എങ്ങനെ പരിശോധിക്കാം


  • keralaresults.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിലെ 'Kerala DHSE Plus Two Result 2023' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്യുക.
  • പരീക്ഷാ ഫലം സ്ക്രീനിൽ തെളിയും. 
  • അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.


പ്ലസ് ടു റിസൾട്ട് അറിയുന്നതിനുള്ള ലിങ്ക്


https://keralaresults.nic.in


https://www.results.kite.kerala.gov.in


http://www.dhsekerala.gov.in


https://www.prd.kerala.gov.in


റിസൾട്ട് അറിയുന്നതിനുള്ള അപ്ലിക്കേഷൻ ലിങ്ക്


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal