KANNUR UNIVERSITY B.Ed ADMISSION

KANNUR UNIVERSITY B.Ed APPLICATION FOR ADMISSION UPDATES

Kannur University B Ed Admission

കണ്ണൂർ സർവകലാശാല B.Ed പ്രവേശനം

ബി.എഡ്. ഏകജാലക പ്രവേശനം കണ്ണൂർ സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെൻ്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ (Govt/Aided), എന്നിവിടങ്ങളിലെ ദ്വിവർഷ B.Ed. പ്രോഗ്രാമുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ 2026 മെയ് 26 വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി 17.06.2026 വൈകുന്നേരം 5 മണി വരെയാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, https://admission.kannuruniversity.ac.in/ എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതത് സമയങ്ങളിൽ സർവ്വകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്. Management/ Sports Quota കളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ/ സെൻ്ററുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ കമ്മ്യൂണിറ്റി ക്വാട്ട ഓപ് ഷൻ സെലക്ട് ചെയേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ സെന്ററുകളിലേക്കോ അയക്കേണ്ടതില്ല (മാനേജ്‌മന്റ്, സ്പോർട് സ് ക്വാട്ട ഒഴികെ). അപേക്ഷയുടെ പ്രിൻറൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതത് കോളേജുകളിൽ/സെൻ്ററുകളിൽ ഹാജരാക്കേണ്ടതാണ് ഓൺലൈൻ രജിസ്ട്രേഷൻ ഫീ :Rs 750/-, (SC/ST/PWBD - Rs 375/-) . ഫീസ് SBI e-pay വഴി അടക്കേണ്ടതാണ്

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (Govt./Aided/Self Financing), രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, https://admission.kannuruniversity.ac.in/എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവ്വകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 ജൂൺ 17


കൂടുതൽ വിവരങ്ങൾക്ക്: Kannur University Admission Website


ഹെൽപ്പ് ലൈൻ നമ്പർ: 7356948230


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Kannur University Admission Website



ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal