PM YASASVI SCHOLARSHIP

PM YASASVI POST MATRIC OBC EBC - KERALA

PM Yasasvi Post Matri Scholarship

PM Yasasvi Post Matric OBC EBC സ്കോളർഷിപ്പ് (പോസ്റ്റ്‌ മട്രിക് ഇ ഗ്രാന്റ്സ്) 

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകളിൽ പഠിക്കുന്ന 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള OBC, EBC വിഭാഗം വിദ്യാർത്ഥികൾക്കായുള്ള PM Yasasvi OBC EBC Post Matric Scholarship ന് ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മുമ്പ് ഹിന്ദു വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു അപേക്ഷിക്കാൻ സാധിച്ചിരുന്നത്. എന്നാൽ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇ ഗ്രാന്റ്സ് പോർട്ടൽ മുഖേനെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിനായി പ്രൊഫൈൽ ഇൽ കാറ്റഗറി ഇൽ PM Yasasvi - HSS എടുത്ത ശേഷം caste തിരഞ്ഞെടുക്കേണ്ടതാണ്.

സ്കോളർഷിപ്പ് തുക: 5000 രൂപ

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

  • ജാതി സർട്ടിഫിക്കറ്റ് 
  • വരുമാന സർട്ടിഫിക്കറ്റ് 
  • അലോട്മെന്റ് മെമോ 
  • ബാങ്ക് പാസ്ബുക്ക് 
  • ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് & ഭിന്ന ശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

സ്കൂളിൽ നൽകേണ്ട രേഖകൾ

  • അപേക്ഷാ ഫോം
  • വരുമാന സർട്ടിഫിക്കറ്റ് 
  • ജാതി സർട്ടിഫിക്കറ്റ്
  • ആധാർ
  • ബാങ്ക് പാസ്ബുക്ക്
  • മാർക്ക് ലിസ്റ്റ് (മറ്റു സ്കൂളിൽ നിന്നും വന്നവർ)

*കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അവസാന തീയതി : 2026 ജനുവരി 31


Egrantz  One Time Registration : E-Grants Scholarship Student Registration

Egrantz  Portal Login : Egrantz  Website


Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal