JOINT CSIR-UGC NET ADMIT CARD

JOINT CSIR-UGC NET ADMIT CARD

UGC NET Admit Card

CSIR UGC NET ; അഡ്മിറ്റ് കാര്‍ഡ്

ജോയിൻ്റ് CSIR UGC NET ജൂൺ 2026: അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു സയൻസ് വിഷയങ്ങളിൽ ഗവേഷണവും അധ്യാപനവും സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് സുപ്രധാന അറിയിപ്പ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ജോയിൻ്റ് CSIR-UGC NET ജൂൺ 2026 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) അവാർഡ്, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്.ഡി (Ph.D) പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT Mode) ഈ പരീക്ഷ നടത്തുന്നത്.

പരീക്ഷാ തീയതികളും സമയക്രമവും

വിവിധ വിഷയങ്ങളിലെ പരീക്ഷാ ഷെഡ്യൂൾ താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:

  • 17.07.2026 (ജൂലൈ 17):

    • ഷിഫ്റ്റ് 1 (രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ): ലൈഫ് സയൻസസ് (Life Sciences).

    • ഷിഫ്റ്റ് 2 (ഉച്ചയ്ക്ക് 3:00 മുതൽ വൈകുന്നേരം 6:00 വരെ): മാത്തമാറ്റിക്കൽ സയൻസസ് (Mathematical Sciences), ഫിസിക്കൽ സയൻസസ് (Physical Sciences).

  • 18.07.2026 (ജൂലൈ 18):

    • ഷിഫ്റ്റ് 1 (രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ): കെമിക്കൽ സയൻസസ് (Chemical Sciences), എർത്ത്, അറ്റ്മോസ്ഫെറിക്, ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ് (Earth, Atmospheric, Ocean and Planetary Sciences).

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: Joint CSIR-UGC NET Examination

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Download JOINT CSIR-UGC NET Admit Card

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

UGC NET Admit Card Poster

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal