FINANICAL ASSISTANCE TO SCHOOLS/CLUBS : KERALA
കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായ പദ്ധതി: തീയതി നീട്ടി
കായിക യുവജനകാര്യ ഡയറക്ടറേറ്റ് വഴി നടപ്പിലാക്കുന്ന കായിക ക്ലബ്ബുകൾക്കും സർക്കാർ സ്കൂളുകൾക്കും സ്പോർട്സ്/ ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായ പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 വരെ ദീർഘിപ്പിച്ചു. ഗവ. സ്കൂളുകളും രജിസ്റ്റർ ചെയ്ത കായിക ക്ലബ്ബുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കാളാണ്. അപേക്ഷാഫോറത്തിന്റെ മാതൃകയും സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും https://dsya.kerala.gov.in/ ൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നവർ മാർഗ്ഗരേഖയിൽ പരാമർശിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടുത്തി അപേക്ഷ അതത് ജില്ലാ സ്പോർട്സ് കൗൺസിൽ നേരിട്ടോ തപാൽ മുഖാന്തിരമോ 20 നകം സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
Official Website : https://dsya.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Finanical Assistance To Schools/Clubs
അപേക്ഷാഫോം ലിങ്ക്: PDF Form Finanical Assistance To Schools/Clubs
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







