KSRTC TICKET BOOKING : UPDATE
KSRTC : കെ.എസ്.ആർ.ടി.സി: സ്‌പെഷ്യൽ സർവീസ് ബുക്കിംഗ്
കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ 29.08.2025 മുതൽ 15.09.2025 വരെ 1. 19.45 ബാംഗ്ലൂർ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി 2. 20.15 ബാംഗ്ലൂർ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി 3. 21.15 ബാംഗ്ലൂർ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി 4. 23.15 ബാംഗ്ലൂർ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി 5. 20.45 ബാംഗ്ലൂർ - മലപ്പുറം (SF) - മൈസൂർ, കുട്ട വഴി(alternative days) 6. 19.15 ബാംഗ്ലൂർ - തൃശ്ശൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 7. 18.30 ബാംഗ്ലൂർ - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 8. 19.30 ബാംഗ്ലൂർ - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 9. 17.00 ബാംഗ്ലൂർ - അടൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 10. 17.30 ബാംഗ്ലൂർ - കൊല്ലം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 11. 18.20 ബാംഗ്ലൂർ - കൊട്ടാരക്കര (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 12. 18.00 ബാംഗ്ലൂർ - പുനലൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 13. 19.10 ബാംഗ്ലൂർ - ചേർത്തല (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 14. 19.30 ബാംഗ്ലൂർ - ഹരിപ്പാട് (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 15. 19.10 ബാംഗ്ലൂർ - കോട്ടയം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 16. 20.30 ബാംഗ്ലൂർ - കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി 17. 21.45 ബാംഗ്ലൂർ - കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി 18. 22.00 ബാംഗ്ലൂർ - പയ്യന്നൂർ (S/Dlx.) - ചെറുപുഴ വഴി 19. 21.40 ബാംഗ്ലൂർ - കാഞ്ഞങ്ങാട് (S/Dlx.) - ചെറുപുഴ വഴി 20. 19.30 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.) - നാഗർകോവിൽ വഴി 21. 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.) - നാഗർകോവിൽ വഴി 22. 19.30 ചെന്നൈ - എറണാകുളം (S/Dlx.) - സേലം, കോയമ്പത്തൂർ വഴി 23. 17.30 ബാംഗ്ലൂർ - കൊട്ടാരക്കര (New AC Sleeper) - കോയമ്പത്തൂർ, പാലക്കാട് വഴി 24. 18.15 ബാംഗ്ലൂർ - തിരുവനന്തപുരം (New AC Seater cum Sleeper)-നാഗർകോവിൽ വഴി 25 18.30 ചെന്നൈ - എറണാകുളം (New AC Seater) -സേലം, കോയമ്പത്തൂർ വഴി 26. 19.30 ബാംഗ്ലൂർ - കോഴിക്കോട് (New SF Premium) - കുട്ട, മാനന്തവാടി വഴി 27. 21.30 ബാംഗ്ലൂർ - കോഴിക്കോട് (New SF Premium)) - കുട്ട, മാനന്തവാടി വഴി 28. 22.15 ബാംഗ്ലൂർ - കോഴിക്കോട് (New SF Premium) - കുട്ട, മാനന്തവാടി വഴി 29. 22.50 ബാംഗ്ലൂർ - കോഴിക്കോട് (New SF Premium) - കുട്ട, മാനന്തവാടി വഴി 30. 21.30 ബാംഗ്ലൂർ - തൃശ്ശൂർ (New SF Premium) - കോയമ്പത്തൂർ, പാലക്കാട് വഴി 31. 22.30 ബാംഗ്ലൂർ - തൃശ്ശൂർ (New SF Premium) - കോയമ്പത്തൂർ, പാലക്കാട് വഴി 32. 17.45 ബാംഗ്ലൂർ - എറണാകുളം (New SF Premium)- കോയമ്പത്തൂർ, പാലക്കാട് വഴി 33. 18.45 ബാംഗ്ലൂർ - എറണാകുളം (New SF Premium)- കോയമ്പത്തൂർ, പാലക്കാട് വഴി 34. 19.30 മൈസൂർ - പാല (New FP) - സുൽത്താൻബത്തേരി, കോഴിക്കോട് വഴി 35. 18.00 മൈസൂർ - തൃശ്ശൂർ (New FP) - സുൽത്താൻബത്തേരി, കോഴിക്കോട് വഴി 36. 18.45 ബാംഗ്ലൂർ - കോട്ടയം (S/Exp.)-കോയമ്പത്തൂർ, പാലക്കാട് വഴി (alternative days) 37. 19.20 ബാംഗ്ലൂർ - ആലപ്പുഴ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 38. 21.15 ബാംഗ്ലൂർ - കണ്ണൂർ (Swift SF) - ഇരിട്ടി, മട്ടന്നൂർ വഴി 39. 22.40 ബാംഗ്ലൂർ - കണ്ണൂർ (Swift SF) - ഇരിട്ടി, മട്ടന്നൂർ വഴി 40. 20.00 മൈസൂർ - കണ്ണൂർ (Swift SF) - ഇരിട്ടി, മട്ടന്നൂർ വഴി 41. 22.00 മൈസൂർ - കണ്ണൂർ (Swift SF) - ഇരിട്ടി, മട്ടന്നൂർ വഴി 42. 20.45 ബാംഗ്ലൂർ - മലപ്പുറം (Swift SF) - മൈസൂർ, കുട്ട വഴി(daily service) കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ 29.08.2025 മുതൽ 15.09.2025 വരെ 1. 20.15 കോഴിക്കോട് - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി 2. 21.45 കോഴിക്കോട് - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി 3. 22.15 കോഴിക്കോട് - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി 4. 22.30 കോഴിക്കോട് - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി 5. 20.00 മലപ്പുറം - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി(alternative days) 6. 21.15 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 7. 19.00 എറണാകുളം - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 8. 19.30 എറണാകുളം - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 9. 17.30 അടൂർ - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 10. 18.00 കൊല്ലം - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 11. 15.10 പുനലൂർ - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 12. 17.20 കൊട്ടാരക്കര - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 13. 17.30 ചേർത്തല - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 14. 17.40 ഹരിപ്പാട് - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 15. 18.10 കോട്ടയം - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 16. 20.10 കണ്ണൂർ - ബാംഗ്ലൂർ (SF) - മട്ടന്നൂർ, ഇരിട്ടി വഴി 17. 21.40 കണ്ണൂർ - ബാംഗ്ലൂർ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി 18. 20.15 പയ്യന്നൂർ - ബാംഗ്ലൂർ (S/Dlx.) - ചെറുപുഴ, മൈസൂർ വഴി 19. 18.40 കാഞ്ഞങ്ങാട് - ബാംഗ്ലൂർ (S/Dlx.) - ചെറുപുഴ, മൈസൂർ വഴി 20. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) - നാഗർകോവിൽ, മധുര വഴി 21. 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) - നാഗർകോവിൽ വഴി 22. 19.30 എറണാകുളം - ചെന്നൈ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി 23. 16.30 കൊട്ടാരക്കര - ബാംഗ്ലൂർ (New AC Sleeper) - പാലക്കാട്, കോയമ്പത്തൂർ, വഴി 24. 17.40 തിരുവനന്തപുരം - ബാംഗ്ലൂർ (New AC Seater cum Sleeper)- നാഗർകോവിൽ വഴി 25. 18.30 എറണാകുളം - ചെന്നൈ (New AC Seater) - കോയമ്പത്തൂർ, സേലം വഴി 26. 20.45 കോഴിക്കോട് - ബാംഗ്ലൂർ (New SF Premium) - മാനന്തവാടി, കുട്ട വഴി 27. 21.00 കോഴിക്കോട് - ബാംഗ്ലൂർ (New SF Premium)) - മാനന്തവാടി, കുട്ട വഴി 28. 21.50 കോഴിക്കോട് - ബാംഗ്ലൂർ (New SF Premium) - മാനന്തവാടി, കുട്ട വഴി 29. 22.10 കോഴിക്കോട് - ബാംഗ്ലൂർ (New SF Premium) - മാനന്തവാടി, കുട്ട വഴി 30. 21.15 തൃശ്ശൂർ - ബാംഗ്ലൂർ (New SF Premium) - പാലക്കാട്, കോയമ്പത്തൂർ വഴി 31. 21.30 തൃശ്ശൂർ - ബാംഗ്ലൂർ (New SF Premium) - പാലക്കാട്, കോയമ്പത്തൂർ വഴി 32. 18.45 എറണാകുളം - ബാംഗ്ലൂർ (New SF Premium) - പാലക്കാട്, കോയമ്പത്തൂർ, വഴി 33. 19.00 എറണാകുളം- ബാംഗ്ലൂർ (New SF Premium) - പാലക്കാട്, കോയമ്പത്തൂർ, വഴി 34. 17.30 പാല - മൈസൂർ (New FP) - കോഴിക്കോട്, സുൽത്താൻബത്തേരി വഴി 35. 05.00 തൃശ്ശൂർ - മൈസൂർ (New FP) - കോഴിക്കോട് - സുൽത്താൻബത്തേരി വഴി 36. 21.50 കണ്ണൂർ - ബാംഗ്ലൂർ (Swift SF) - മട്ടന്നൂർ, ഇരിട്ടി വഴി 37. 22.10 കണ്ണൂർ - ബാംഗ്ലൂർ (Swift SF) - മട്ടന്നൂർ, ഇരിട്ടി വഴി 38. 10.00 കണ്ണൂർ - മൈസൂർ (Swift SF) - മട്ടന്നൂർ, ഇരിട്ടി വഴി 39. 12.00 കണ്ണൂർ - മൈസൂർ (Swift SF) - മട്ടന്നൂർ, ഇരിട്ടി വഴി 40. 18.45 കോട്ടയം- ബാംഗ്ലൂർ (S/Exp.)-കോയമ്പത്തൂർ, പാലക്കാട് വഴി (alternative days) 41. 17.30 ആലപ്പുഴ- ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി 42. 20.00 മലപ്പുറം - ബാംഗ്ലൂർ (Swift SF) - മൈസൂർ, കുട്ട വഴി(daily service) കൂടുതൽ വിവരങ്ങൾക്ക്: ente ksrtc neo oprs, വെബ്സൈറ്റ് - www.online.keralartc.com, www.onlineksrtcswift.com, 24x7 കൺട്രോൾ റൂം - 94470 71021, 0471 2463799.
ഓൺലൈനായി ksrtc ബസ്സിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്ന് നോക്കാം.
STEP 1:
- KSRTC എന്ന വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക.
- മെയിൻ മെനുവിലെ e-Ticketing എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- Search for bus tickets എന്ന formൽ
- Leaving from എന്ന ഭാഗത്തു പുറപ്പെടുന്ന സ്ഥലവും
- Going to എന്ന ഭാഗത്തു എത്തിച്ചേരേണ്ട സ്ഥലവും
- date of departure എന്ന ഭാഗത്തു പുറപ്പെടേണ്ടുന്ന തീയതിയും കൊടുക്കുക.
- date of return എന്ന ഭാഗത്തു നിങ്ങൾക്ക് തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ആ തീയതി കൂടി കൊടുക്കുക.
- Tatkal Booking & Ladies quota booking ആവശ്യമാണെങ്കിൽ ചെക്ക് ബോക്സ് ടിക്ക് ചെയ്ത് കൊടുക്കുക.
- ശേഷം Search for bus എന്ന button ക്ലിക്ക് ചെയ്യുക.
STEP 2:
- ബസ്സുകളുടെ ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ ബസ്സ് തിരഞ്ഞെടുക്കുക.
- Boarding Point ( നിങ്ങൾ കയറുന്ന സ്ഥലം ), Dropping പോയിന്റ് ( നിങ്ങൾ ഇറങ്ങേണ്ട സ്ഥലം ) , Concession എന്നിവ സെലക്ട് ചെയ്ത് കൊടുക്കുക.
- ശേഷം Show layout എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
STEP 3:
- ഇതിൽ നിങ്ങൾക്ക് വേണ്ട സീറ്റുകൾ സെലക്ട് ചെയ്ത് കൊടുക്കുക.
- ശേഷം ലോഗിൻ ചെയ്യാതെ തുടരാൻ ആഗ്രഹിക്കുന്നു എങ്കിൽ continue as a guest എന്നതോ ലോഗിൻ ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ Login എന്നതോ സെലക്ട് ചെയ്ത് കൊടുക്കുക.
Passenger details എന്ന ഫോമിൽ
- Mobile number എന്ന ഭാഗത്തു നിങ്ങളുടെ മൊബൈൽ നമ്പറും
- E mail Id എന്ന ഭാഗത്തു നിങ്ങളുടെ ഇമെയിൽ വിലാസവും നൽകുക .
- ശേഷം gender , name , age എന്നിവ നൽകുക
- ശേഷം continue ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 4:
- Payment Gateway select ചെയ്യുക.
- I agree to Kerala RTC's Terms and Conditions എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക
- Make payment എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 5:
- ശേഷം Payment നടത്തുക, നിങ്ങളുടെ ടിക്കറ്റ് details നമ്മൾ നൽകിയ ഇമെയിൽ ലഭ്യമാകുന്നതാണ്.
Official Website: https://www.onlineksrtcswift.com/
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും : KSRTC Contact Numbers
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : KSRTC Booking Website
ONE CLICK POSTER DOWNLOADING TOOL
USK login
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."