APPLY FOR SCHOOL KIT DISTRIBUTION (KMTWWFB)
സ്‌കൂള്‍ കിറ്റ് വിതരണം അപേക്ഷിക്കാം (കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി )
കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ 2025-26 അധ്യയന വർഷത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 13. അപേക്ഷയും മറ്റ് വിശദ വിവരങ്ങൾക്കും https://kmtwwfb.org/, 0471-2475773.
നിർദ്ദേശങ്ങൾ
1. ടി കിറ്റിന് 1 മുതൽ 7 വരെ പഠിക്കുന്ന കുട്ടികൾക്ക് അർഹത ഉണ്ടായിരിക്കുകയൊള്ളൂ ...
2. 13 / 05 / 2025 മുൻപ് അപേക്ഷകൾ സമർപ്പിക്കണം
3.ടി സൗജന്യ കിറ്റ് വിതരണം കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ സജീവാംഗങ്ങളുടെ മക്കൾക്ക് മാത്രം
ആവിശ്യമായ രേഖകൾ
Official Website : https://kmtwwfb.org/
കൂടുതൽ വിവരങ്ങൾക്ക്: Application for School kit (Automobile Scheme)
അപേക്ഷാഫോം ലിങ്ക്: Application for School kit (Automobile Scheme) kit Form PDF
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."