CU-CET HALL TICKET

CALICUT UNIVERSITY CENTRALIZED ENTRANCE TEST - CU-CET HALL TICKET

CUCET 2025 : Entrance exam - Hall TicketCU-CET Hall Ticket

കാലിക്കറ്റ് സര്‍വ്വകലാശാലാ പൊതുപ്രവേശന പരീക്ഷ (CU-CET) ഹാൾ ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് വെബ്‍സൈറ്റ് ( https://admission.uoc.ac.in/ .) സന്ദര്‍ശിക്കുക.

കാലിക്കറ്റ് സര്‍വ്വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET) കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റ് (CU-CET) 2025 മെയ് 14, 15, 16 തീയതികളിൽ

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

Official Website : https://admission.uoc.ac.in/


കൂടുതൽ വിവരങ്ങൾക്ക്: CU-CET 2025 (Calicut University Centralized Entrance Test - 2025) Notification


CU-CET 2025 (Calicut University Centralized Entrance Test - 2025) Prospectus


ഫോൺ : 0494 2407017, 2407016, 2660600.


ഹാൾ ടിക്കറ്റ് ഡൗൺലോഡ് ലിങ്ക്: UG/PG /LLM /IP ENTRANCE 2025 HALLTICKET - CU-CET


CU-CET Hall ticket Poster


Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal