PLUS TWO EXAMINATION RESULT

PLUS TWO EXAMINATION RESULT MALAYALAM

Plus Two Result Kerala

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫല പ്രഖ്യാപിച്ചു


പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 77.81 ശതമാനം വിജയം


ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് (മെയ് 22) 2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് (മെയ് 22) ഉച്ചക്കഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വൈകിട്ട് 3.30 മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.


Higher Secondary (Plus Two) and VHSE Examination Results 2025


+2 പരീക്ഷാ ഫലം വെബ്സൈറ്റ് ലിങ്ക് :


https://results.kite.kerala.gov.in


DigiLocker Kerala HSE Second Year Examination Results - 2025


വെബ്‌സൈറ്റുകളായ https://www.results.kite.kerala.gov.in, results.kerala.gov.in, http://www.dhsekerala.gov.in, prd.kerala.gov.in, എന്നിവയിലും മൊബൈൽ ആപ്പുകളായ PRD Live, SAPHALAM, iExaMS, എന്നിവയിലൂടെയും ഫലം അറിയാം.



പ്ലസ് ടു റിസൾട്ട് എങ്ങനെ പരിശോധിക്കാം


  • keralaresults.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിലെ 'Kerala DHSE Plus Two Result 2023' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്യുക.
  • പരീക്ഷാ ഫലം സ്ക്രീനിൽ തെളിയും. 
  • അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.


പ്ലസ് ടു റിസൾട്ട് അറിയുന്നതിനുള്ള ലിങ്ക്


https://keralaresults.nic.in


https://www.results.kite.kerala.gov.in


http://www.dhsekerala.gov.in


https://www.prd.kerala.gov.in


റിസൾട്ട് അറിയുന്നതിനുള്ള അപ്ലിക്കേഷൻ ലിങ്ക്


PRD LIVE


iExams - Kerala


+2 Result Poster


Download Detiles 


Plus Two Result malayalam poster


Download Detiles 

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Plus Two Result Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal