NATIONAL PENSION SCHEME FOR TRADERS AND SELF-EMPLOYED PERSONS (NPS-Traders)
ദേശീയ പെൻഷൻ സ്കീം ഫോർ ട്രേഡേഴ്സ് (NPS- ട്രേഡേഴ്സ്) : വ്യാപാരികൾക്കും സ്വയം തൊഴിൽ ചെയുന്നവർക്കും വേണ്ടിയുള്ള ദേശിയപെൻഷൻ പദ്ധതി
വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കുമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന പദ്ധതിയാണ് എൻ.പി.എസ് ട്രേഡേഴ്സ്.
ആർക്കൊക്കെ അപേക്ഷകൾ സമർപ്പിക്കാം
- കട ഉടമകൾ
- വർക്ക് ഷോപ്പ് ഉടമകൾ
- റസ്റ്റോറൻ്റുകൾ
- ചില്ലറ വ്യാപാരികൾ
- കമ്മീഷൻ ഏജൻറുമാർ
- അരി മിൽ ഉടമകൾ
- റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ
- എണ്ണ മിൽ ഉടമകൾ
- ചെറുകടി ഹോട്ടലുകൾ
- മറ്റ് ലഘു വ്യാപാരികൾ
അംഗത്ത്വ യോഗ്യതാ മാനദണ്ഡം
- ഒരു ചില്ലറ വ്യാപാരി/ കടയുടമ അല്ലെങ്കിൽ സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾ ആയിരിക്കണം.
- 18 നും 40 നും ഇടയിൽ പ്രായമുള്ളവരാകണം.
- വാർഷിക വിറ്റുവരവ് Rs. 1.5 കോടിയോ അതിൽ താഴെയോ ആയിരിക്കണം.
- സംഘടിത മേഖലയിൽ (EPF/NPS/ESIC അംഗത്വം) ഉണ്ടാകുവാൻ പാടില്ല.
- PM-SYM ൻ്റെ ഗുണഭോക്താവ് ആകരുത്.
- ആദായനികുതി ദാതാവ് ആകരുത്.
- ഇത് സ്വമധയാ ഉള്ള ഒരു പങ്കാളിത്ത പെൻഷൻ പദ്ധതിയാണ്. 60 വയസ്സ് തികഞ്ഞതിന് ശേഷം പ്രതിമാസം 3000/ രൂപ പെൻഷൻ ലഭിക്കും.
- വരിക്കാരൻ മരണപ്പെട്ടാൽ ഗുണഭോക്താവിൻ്റെ ജീവിത പങ്കാളിക്ക് ഗുണഭോക്താവിൻ്റെ പങ്കാളിക്ക് പെൻഷന്റെ -50% കുടുംബ പെൻഷനായി ലഭിക്കാൻ അർഹതയുണ്ട്. കുടുംബ പെൻഷൻ ജീവിത പങ്കാളിയ്ക്ക് മാത്രമേ ലഭിക്കുകയുള്ളു.
- അപേക്ഷകന് ആധാർ കാർഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് / IFSC ഉള്ള ജൻധൻ അക്കൗണ്ട് നമ്പർ ഉണ്ടായിരിക്കണം.
NPS ൻ്റെ പ്രധാന സവിശേഷതകൾ:
Official Website : https://maandhan.in/
കൂടുതൽ വിവരങ്ങൾക്ക് : NPS Traders Pension Scheme | NPS-Traders | Contribution Chart
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : NPS Traders Pension Scheme Apply Link
Official Website : https://maandhan.in/
കൂടുതൽ വിവരങ്ങൾക്ക് : NPS Traders Pension Scheme | NPS-Traders | Contribution Chart
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : NPS Traders Pension Scheme Apply Link
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."