INDIAN MARITIME UNIVERSITY COMMON ENTRANCE TEST

IMU CET (INDIAN MARITIME UNIVERSITY COMMON ENTRANCE TEST)

Indian Maritime University

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി പ്രവേശനം : ഇന്ത്യൻ മറൈൻ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ

+2 വിന് ശേഷം മെർച്ചൻ്റ് നേവി മേഖലയിൽ ബിരുദ പഠനം ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി (IMU) നടത്തുന്ന ദേശീയതല പ്രവേശനപരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം

2026-27 അധ്യയന വർഷത്തേക്ക്, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (IMU) അതിന്റെ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി IMU-CET (കോമൺ എൻട്രൻസ് ടെസ്റ്റ്) നടത്തും. 

പ്രധാന കോഴ്സുകൾ

IMU-വിന്റെ കീഴിലുള്ള വിവിധ ക്യാമ്പസുകളിൽ താഴെ പറയുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്:

  • B.Tech: നേവൽ ആർക്കിടെക്ചർ & ഓഷ്യൻ എഞ്ചിനീയറിംഗ്, ഷിപ്പ് ബിൽഡിംഗ്, മറൈൻ എഞ്ചിനീയറിംഗ്.

  • B.Sc: നോട്ടിക്കൽ സയൻസ് (3 വർഷം).

  • Diploma: ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (1 വർഷം).

  • BBA: മാരിടൈം ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ്.

അടിസ്ഥാന യോഗ്യത

  • വിദ്യാഭ്യാസം: 10+2 അല്ലെങ്കിൽ പ്ലസ് ടു (Physics, Chemistry, Maths എന്നിവയ്ക്ക് കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം).

  • ഇംഗ്ലീഷ്: പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലീഷിന് കുറഞ്ഞത് 50% മാർക്ക് നിർബന്ധം.

  • പ്രായപരിധി: ജനറൽ വിഭാഗത്തിന് പുരുഷന്മാർക്ക് 25 വയസ്സും സ്ത്രീകൾക്ക് 27 വയസ്സും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭ്യമാണ്.

ആവശ്യമായ രേഖകൾ

  • ഫോട്ടോ, ഒപ്പ് 
  • ആധാർ 
  • യോഗ്യത സർട്ടിഫിക്കറ്റുകൾ 
  • മൊബൈൽ, ഇമെയിൽ 

പ്രധാന തീയതികൾ

ഈ അവസരം നഷ്ടപ്പെടുത്താതിരിക്കാൻ താഴെ പറയുന്ന തീയതികൾ ഓർമ്മിച്ചു വെക്കുക:

ഇനംതീയതി
ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി24.04.2026 (BBA ഒഴികെ)
BBA രജിസ്ട്രേഷൻ അവസാന തീയതി17.06.2026
പ്രവേശന പരീക്ഷ (IMU CET)24.05.2026 (ഞായറാഴ്ച)

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 24

Official Website : https://www.imu.edu.in/


കൂടുതൽ വിവരങ്ങൾക്ക്: Indian Maritime University Prospectus


ഫോൺ :  +91 (44) 2453 9020


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Indian Maritime University Admissions


Indian Maritime University Malayalam Poster


Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal