KERALA MOTOR TRANSPORT WORKERS WELFARE FUND ONLINE PAYMENT

KERALA MOTOR TRANSPORT WORKERS WELFARE FUND ONLINE PAYMENT

Motor Transport Workers Welfare Fund Online Payment

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൊഴിലാളികൾക്കും -തൊഴിലുടമകൾക്കും ക്ഷേമനിധി വിഹിതം ഓൺലൈനായി അടയ്‌ക്കാം.

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സേവനങ്ങൾ മൊബൈൽ ആപ്പിൽ

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഗുണഭോക്താക്കളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്ക് ഇനി വെൽഫെയർ ഫണ്ട് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ അംശാദായം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം.

KMTWWFB Mobile App

Join Kerala Online Services Update Community Group

kerala csc group

 ക്ഷേമനിധി വിഹിതം ഓണ്‍ലൈന്‍ മുഖേനയും ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ് വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങളിലും മൊബൈല്‍ ആപ്പ് വഴിയും വിഹിതം അടയ്ക്കാം.

Join Kerala Online Services Update Community Group

kerala csc group

ആവശ്യമായ രേഖ  : മൊബൈൽ നമ്പർ, വാഹന നമ്പർ / തൊഴിലാളിയുടെ കോഡ്

Official Website : https://kmtwwfb.org/


കൂടുതൽ വിവരങ്ങൾക്ക്: 0471-2475773

KMTWWFB Payment : Kerala Motor Workers Welfare Fund Online Payment | KMTWWFB Mobile App


Official Website: https://kmtwwfb.org/  |  https://kmtwwfb.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: 0471-2475773

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : KMTWWFB - Kerala Motor Workers Welfare Fund Online Services


Kerala Motor Workers Welfare Services Malayalam Poster

Motor Workers Welfare Fund Payment Malayalam Poster

Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal