HOW TO APPLY PIG AND DOG LICENCE MALAYALAM
കേരളത്തിൽ പന്നി, നായ ലൈസൻസ് എങ്ങനെ അപേക്ഷിക്കാം
ഉടമകൾക്ക് സിറ്റിസൺ.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യാം. റാബിസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം, ലൈസൻസുകൾ ഓൺലൈനായോ മെയിൽ വഴിയോ ലഭിക്കും. പഞ്ചായത്തുകളിൽ നായ്ക്കൾക്കുള്ള ലൈസൻസ് ഫീസ് ഒക്ടോബർ 15 മുതൽ 50 രൂപയായി ഉയർത്തി.
നായയെ വളര്‍ത്താന്‍ ലൈസന്‍സ് എടുക്കണം (DOG LICENSE) എന്ന വ്യവസ്ഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിലവില്‍ വന്നതാണ്. 1998 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് അനുസരിച്ച് നായയെ വളര്‍ത്തുന്ന എല്ലാവരും ലൈസന്‍സ് എടുക്കേണ്ടതാണ്. നായയെ വളര്‍ത്താന്‍ എടുത്ത് 1 മാസത്തിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം എന്നതാണ് വ്യവസ്ഥ. അല്ലാത്ത പക്ഷം ആദ്യം 250 രൂപ പിഴയും, കുറ്റം ആവര്‍ത്തിച്ചാല്‍ തുടര്‍ന്നുള്ള ഓരോ ദിവസവും 50 രൂപ പിഴയും ആണ് ശിക്ഷ.
ആവശ്യമുള്ള മറ്റു രേഖകള്‍
- നായ്ക്ക് പേവിഷബാധയുടെ വാക്സിന്‍ എടുത്തു എന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്.
- 5 രൂപയുടെ COURT FEE STAMP
- പൂരിപ്പിച്ച ശേഷം സ്റ്റാമ്പ് ഒട്ടിച്ച് , വാക്സിനേഷന്‍ വിവരങ്ങള്‍ ഉള്ള സര്‍ട്ടിഫിക്കറ്റിന്‍റെ ഫോട്ടോകോപ്പി ചേര്‍ത്ത് പഞ്ചായത്ത് ഓഫീസില്‍ 20 രൂപ ഫീസ് അടച്ചു അപേക്ഷിച്ചാല്‍ നായയെ വളര്‍ത്താനുള്ള ലൈസന്‍സ് ലഭിക്കുന്നതാണ്.
- ഉടമസ്ഥാവകാശം ലഭിച്ചാല്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടും എന്ന് ഉറപ്പ് വരുത്തുക
സ്വന്തം വസ്തുവിന്‍റെ അതിരുകള്‍ക്ക് പുറത്ത് അലഞ്ഞു തിരിയാന്‍ നായയെ വിടാതെയിരിക്കുക ( BOUNDARY TRAINING)
കഴുത്തില്‍ കോളര്‍ ഉണ്ടായിരിക്കണം.
ഓരോ സാമ്പത്തിക വര്‍ഷവും(മാര്‍ച്ച് 31) ലൈസന്‍സ് പുതുക്കേണ്ടതാണ്.
ONE CLICK POSTER DOWNLOADING TOOL
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
{getButton} $text={Subscribe Now} $icon={https://usklogin.com/} $color={273679}
{getButton} $text={Join Now} $icon={https://usklogin.com/} $color={273679}
USK LOGIN WHATSAPP CATALOG


നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."