18TH INSTALLMENT OF PM KISAN SAMMAN NIDHI UPDATES MALAYALAM
പിഎം കിസാൻ സമ്മാൻ നിധിയുടെ 18 മത് ഗഡു വിതരണം ഉടൻ ആരംഭിക്കുന്നതാണ്.
പിഎം കിസാൻ സമ്മാൻ നിധിയുടെ 18 മത് ഗഡു വിതരണം ഉടൻ ആരംഭിക്കുന്നതാണ്. മിനിസ്ട്രിയിൽ നിന്നുള്ള നിർദേശം അനുസരിച് PM Kisan പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകർ തുടർന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ eKYC അപ്ഡേറ്റ് ചെയ്യൽ സെപ്റ്റംബർ 1-15 വരെ തീയതികളിൽ രാജ്യവ്യാപകമായി പൂർത്തിയാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്
ഈ അവസരത്തിൽ നിലവിൽ പൈസ കിട്ടി കിട്ടിക്കൊണ്ടിരുന്നത് മുടങ്ങിയ ഗുണഭോക്താക്കൾ eKYC പുതുക്കാതെ നിൽക്കുന്ന എല്ലാ കർഷകർക്കും eKYC പുതുക്കുന്നതിനുള്ള സൗകര്യം ഉണ്ട്. നിങ്ങളുടെ നികുതി ശീട്ട് , ആധാർ കാർഡ്, ലിങ്ക് ചെയ്ത മൊബൈൽ കൊണ്ട് വന്നു തുടർന്നും തുക അക്കൗണ്ടിലേക്ക് വരുന്നതിനുള്ള eKYC പൂർത്തീകരിക്കുക
ഗഡു മുടങ്ങിയവർ മാത്രം eKyc ചെയ്‌താൽ മതി
കിസാൻ സമ്മൻ നിധി 17 മത് ഇൻസ്റ്റാൾമെന്റ് ജൂൺ 18 നു കർഷകരുടെ ആധാർ ലിങ്ക്ഡ് ബാങ്ക് അകൗണ്ടിലേക്ക് വന്നിട്ടുണ്ട്.
നിലവിൽ തുക ലഭിച്ചവർക്ക്, യാതൊരു വിധ പുതുക്കലോ, കൂട്ടിച്ചേർക്കലുകളോ ആരംഭിച്ചിട്ടില്ല. എന്നാൽ അപേക്ഷ നൽകിയിട്ടും നാളിത് വരെ തുക ലഭിക്കാത്തവർ ആധാർ കാർഡ്, കരം അടച്ച രസീത് (2018 & 2024) ആയി ബന്ധപ്പെടുക.
മരണപ്പെട്ട ഗുണഭോക്താക്കളുടെ വിവരം (ആധാർ നം., മരണ സർട്ടിഫിക്കറ്റ്) കൃഷിഭവനിൽ അറിയിക്കാൻ അവകാശികൾ ശ്രദ്ധിക്കേണ്ടതാണ്.
പദ്ധതിയിൽ അംഗമാകുകയും പിന്നീട് സ്ഥലം കൈമാറ്റം ചെയ്യപ്പെട്ടവർ ( ഇപ്പോൾ സ്വന്തം പേരിൽ കരമടച്ച് രസീത് ഇല്ലാത്തവർ ) അത്തരം ക്യാൻസൽ ചെയ്യേണ്ടതാണ്. ഇതിനായി കൃഷിഭവനിൽ ആ വിവരം അറിയിക്കേണ്ടതാണ് ( ആധാർ കാർഡ് കൊണ്ടുവരേണ്ടതാണ്)
അക്ഷയ കേന്ദ്രങ്ങൾ, CSC/ മറ്റ് ജനസേവന കേന്ദ്രങ്ങൾ വഴി എത്രയും വേഗം പൂർത്തിയാക്കുക
AADHAAR SEEDING
- ഗുണഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത് അക്കൗണ്ടുകൾ ആരംഭിക്കാം.
E-KYC
- എല്ലാ പി.എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് കെ.വൈ.സി പൂർത്തിയാക്കണം. ആധാർ കാർഡും മൊബൈൽ ഫോണുമുപയോഗിച്ച് പി.എം. കിസാൻ പോർട്ടൽ വഴിയോ, അക്ഷയ, മറ്റ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ കെ.വൈ.സി ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയോ ചെയ്യണം.
E -KYC അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്ക്: Pm Kisan Samman Nidhi OTP Based Ekyc
LAND SEEDING
- റവന്യൂ വകുപ്പിന്റെ ReLIS പോർട്ടലിലുള്ള പി.എം കിസ്സാൻ ഗുണഭോക്താക്കൾ അവരവരടെസ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ അക്ഷയ/പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ചേർക്കണം. റിലീസ് പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, റിലിസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നൽകാൻ സാധിക്കാത്തവർ, ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർ അപേക്ഷ 2018-2019 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ സഹിതം നേരിട്ട് കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പി.എം കിസ്സാൻ പോർട്ടലിൽ സമർപ്പിക്കാം.
ഭൂരേഖകൾ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: Link
Official Website: https://pmkisan.gov.in
ഫോണ്‍ 0474 2795082.
ONE CLICK POSTER DOWNLOADING TOOL{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK Login Tools - One Click Poster Downloading Platform
USK Agent Login - The Complete Janasevana kendram Solution Online Servicesഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കു വർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. {getButton} $text={ACCESS} $icon={https://usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2C Login - Unique Solution for Day Wishes Poster'sഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ {getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Buildersഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ
{getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."