PLUS ONE SECOND ALLOTMENT 2024 KERALA
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ പ്ലസ്സ് വണ്‍ രണ്ടാം അലോട്ടമെന്‍റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു പ്രവേശനം 2024 ജൂണ്‍ 12 , 13 തീയതികളില്‍ +1 പ്രവേശനത്തിന്‍െറ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ് റിസള്‍ട്ട പ്രസിദ്ധീകരിച്ചു.
പ്രവേശനം 2024 ജൂണ്‍ 12 ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 13 വൈകിട്ട് 5 മണി വരെ നടക്കുന്നതാണ്. അലോട്ട്മെന്‍റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്‍റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റര്‍ അലോട്ടമെന്‍റ് ലഭിച്ചു സ്‌കൂളില്‍ നിന്നും പ്രിന്‍റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണ്. ഒന്നാം അലോട്ടമെന്‍റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അലോട്ടമെന്‍റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്‍റ് ലെറ്റര്‍ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്മമെന്‍റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. . അലോട്ട്മെന്‍റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ് അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ടമെന്‍റുകളില്‍ പരിഗണിക്കില്ല, .വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോസ്്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന os, വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അലോട്ടമെന്‍റ് ലഭിച്ച വിദ്യാര്‍ത്ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം 2024 ജൂണ്‍ 13 വൈകിട്ട് 5 മണിയ്ക്ക് മുന്‍പായി തന്നെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. രണ്ടാം അലോട്ടമെന്‍റിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ നടക്കുന്നതിനാല്‍ വിവിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്. പ്രവേശന നടപടികള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാന്‍ സാധിക്കുകയില്ല.
ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ടമെന്‍റിനു ശേഷം സപ്ലിമെന്‍ററി അലോട്ടമെന്‍റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ടമെന്‍റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്‍ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്‍ററി അലോട്ടമെന്‍റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. മുഖ്ൃയഘട്ടത്തില്‍ അലോട്ടമെന്‍റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് സപ്ലിമെന്‍ററി ഘട്ടത്തില്‍ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാവുന്നതാണ്. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖൃഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പ്ലസ് വൺ അഡ്മിഷൻ ആവശ്യമായ രേഖകൾ
- രണ്ട് പേജുള്ള പൂരിപ്പിച്ച അലോട്ട്മെന്റ് ലെറ്റർ. (പ്രിന്റ് എടുത്തത്)
- SSLC മാർക്ക് ലിസ്റ്റ്.
- അപേക്ഷ നൽകുമ്പോൾ സമർപ്പിച്ച ക്ലബ് സർട്ടിഫിക്കറ്റ്.
- നാറ്റിവിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ്. (COPY)
- Transfer Certificate, Conduct Certificate. (TC & CC) (എന്നിവ പഠിച്ച സ്കൂളിൽ നിന്നും ലഭിക്കുന്നതാണ്)
- SC/ST വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.
പ്ലസ് വൺ പ്രവേശനത്തിന് വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്ക്
- പ്രവേശനത്തിന് വരുന്ന കുട്ടികൾക്കൊപ്പം രക്ഷിതാവ് നിർബന്ധമാണ്.
- അലോട്ടുമെന്റ് ലെറ്റർ (രണ്ടു പുറവും ) പൂരിപ്പിച്ചു സെക്കന്റ് ലാംഗ്വേജ് രേഖപ്പെടുത്തി രക്ഷിതാവും കുട്ടിയും ഒപ്പു വെച്ചിരിക്കണം.
- ഓരോ അലോട്ട്മെന്റ്നും പുതിയ അലോട്ടുമെൻറ് ലെറ്റർ ഹാജരാക്കണം.
- അലോട്ട്മെന്റ് ലെറ്ററിന്റെ ഒരു കോപ്പി പിന്നീടുള്ള ആവശ്യങ്ങൾക്ക് കുട്ടികൾ കൈവശം വെക്കേണ്ടതാണ്.
- SSLC സർട്ടിഫിക്കറ്റ് .ടി സി,സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയോടപ്പം ബോണസ് പോയിന്റ്,ടൈ ബ്രെയ്ക് എന്നിവ അവകാശപെട്ടിട്ടുണ്ടെങ്കിൽ അവയുടെയും ഒർജിനൽ നിർബന്ധമായും ഹാജരാക്കണം.
- വിഭിന്ന ശേഷി SC /ST, OEC,EWS,മറ്റു റിസർവേഷൻ വിഭാഗങ്ങളിൽ അപേക്ഷ നൽകിയവർ പ്രോസ്പെക്ടസിൽ പറയുന്ന തരത്തിലുള്ള രേഖകൾ ഹാജരാക്കണം.
- സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്ന കുട്ടികൾ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ ഹാജരാക്കണം.
- താത്കാലിക അഡ്മിഷൻ എടുക്കുന്ന കുട്ടികൾ ഫീസ് അടക്കേണ്ടതില്ല എങ്കിലും മുകളിൽ പറഞ്ഞ രേഖകൾ സമർപ്പിക്കുകയും ടോക്കൺ റെസിപ്പ്ഡ് വാങ്ങേണ്ടതുമാണ്.
- സ്ഥിര പ്രവേശനം നേടുന്നവർ ഫീസ് അടച്ചാൽ മാത്രമേ പ്രവേശന നടപടികൾ പൂർണ്ണമാകുകയുള്ളൂ.
- ഒന്നാം ഓപ്ഷൻ ആയി ഈ സ്കൂൾ തെരഞ്ഞെടുത്ത് അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ നിർബന്ധമായും സ്ഥിര പ്രവേശനം നടത്തേണ്ടതാണ്.
- സ്ഥിര പ്രവേശനം നേടുന്ന കുട്ടികളുടെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ ക്ലാസുകൾ തുടങ്ങുന്ന സമയത്തു എത്തിക്കേണ്ടതാണ്.
Official Website: https://www.admission.dge.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക്: Plus One Second Allotment Results
SECOND ALLOTMENT: HSCAP VHSCAP
ONE CLICK POSTER DOWNLOADING TOOL{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK Login Tools - One Click Poster Downloading Platform
USK Agent Login - The Complete Janasevana kendram Solution Online Servicesഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. {getButton} $text={ACCESS} $icon={https://usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2C Login - Unique Solution for Day Wishes Poster'sഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ {getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Buildersഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ
{getButton} $text={ACCESS} $icon={https://poster.usklogin.com/} $color={273679} {getButton} $text={DETAILS} $icon={https://usklogin.com/} $color={273679}
USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
ALLOT MENT