PLUS ONE ADMISSION REQUIRED DOCUMENTS

PLUS ONE ADMISSION REQUIRED DOCUMENTS TO AT THE TIME OF ADMISSION

Plus One Admission Required Documents

പ്ലസ് വൺ പ്രവേശനം അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ

1. അലോട്ട്മെന്റ് ലെറ്റർ (2 page) 2. SSLC സർട്ടിഫിക്കറ്റ് കോപ്പി / Result Print / CBSE Result Page 3. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original), 4. സ്വഭാവ സർട്ടിഫിക്കറ്റ് (Original), 5. ആധാർ കാർഡ് (Copy) 6. സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയത് എങ്കില്‍ പഞ്ചായത്ത് / താലൂക്ക് എന്നിവ തെളിയിക്കുന്നതിന് റേഷന്‍കാ‍ർ‍ഡ് (ഒറിജിനല്‍ & 1 കോപ്പി) അല്ലെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, 7. ജാതി തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റ് മതിയാകും. അതിൽ നിന്നും വിഭിന്നമായ ജാതിയാണ് അവകാശപ്പെടുന്നത് എങ്കിൽ മാത്രം വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. (OEC വിദ്യാർത്ഥികൾ വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.) 8. നിശ്ചിത ഫീസ്. (Appendix-3 ൽ ഉൾപ്പെട്ട OBH വിഭാഗങ്ങളില്‍ പെടുന്നവർക്ക് Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. SC/ST വിഭാഗത്തിൽ പെട്ടവർക്ക് ഫീസിളവ് ഉണ്ടായിരിക്കും.) 9. മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന Income & Assets Certificate (ഒറിജിനൽ), 10. Disability Certificate (40% ന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രം). 11. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവരുടെ ആശ്രിതർ ആണെങ്കിൽ ജവാന്റെ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിരമിച്ചവർ ആണെങ്കിൽ സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. 12. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനും കോ-കരിക്കുലർ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് (Club Certificate) (അനുബന്ധം 4 മാതൃകയിൽ) 13. ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ), NCC-ക്ക് 75% ഹാജറുണ്ടെന്ന സർട്ടിഫിക്കറ്റ്, Scout& Guides പുരസ്കാർ ലഭിച്ചവർ, LSS പരീക്ഷയിൽ യോഗ്യത നേടിയവർ നിർദ്ദിഷ്ട മാതൃകയിൽ AEO നൽകുന്ന സർട്ടിഫിക്കറ്റ് / LSS സർട്ടിഫിക്കറ്റ് ഹാജരാക്കണം. USS പരീക്ഷയിൽ യോഗ്യത നേടിയവർ പരീക്ഷ ഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. NMMS പരീക്ഷയിൽ യോഗ്യത നേടിയവർ റിസൾട്ട് പേജ് ഹാജരാക്കണം. SPC വിദ്യാർത്ഥികൾ SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. JRC, Little Kites, Sports, School Kalolsavam തുടങ്ങിയവ (ഉണ്ടെങ്കിൽ.) ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തിയ എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ (സർട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുതും.

PLUS ONE ADMISSION REQUIRED DOCUMENTS

പ്ലസ് വൺ അഡ്മിഷൻ ആവശ്യമായ രേഖകൾ

  • രണ്ട് പേജുള്ള പൂരിപ്പിച്ച അലോട്ട്മെന്റ് ലെറ്റർ. (പ്രിന്റ് എടുത്തത്)
  • SSLC മാർക്ക് ലിസ്റ്റ്. 
  • അപേക്ഷ നൽകുമ്പോൾ സമർപ്പിച്ച ക്ലബ് സർട്ടിഫിക്കറ്റ്.
  • നാറ്റിവിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ്. (COPY)
  • Transfer Certificate, Conduct Certificate. (TC & CC) (എന്നിവ പഠിച്ച സ്കൂളിൽ നിന്നും ലഭിക്കുന്നതാണ്)
  •  SC/ST വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.
  • Disability Certificate (40% ന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രം).

ബോണസ് പോയിന്റിന് അർഹരായവർ

  • NCC/Scout & Guide Rajyapuraskar /SPC (ഏതെങ്കിലും ഒന്നിന് മാത്രം) ഒറിജിനൽ സർട്ടിഫിക്കറ്റ്.
  • Little Kites Member With A- grade ഒറിജിനൽ സർട്ടിഫിക്കറ്റ്.
  • JRC അംഗമാണെങ്കിൽ അതിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ്.
  • NMMS, USS, LSS തുടങ്ങിയ പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികൾ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.

Official Website: https://www.admission.dge.kerala.gov.in


കൂടുതൽ വിവരങ്ങൾക്ക്: Plus One First Allotment Results


Plus One Allotment Print Out: HSCAP VHSCAP


പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് സഹായമാകുന്ന  Register No, Name, Date of Birth, Religion, Category, Caste എന്നിവ ഉൾപ്പെടുത്തിയ SSLC ഫലം ലഭ്യമാകുന്ന ലിങ്ക് :  SSLC Result Link

Plus One Admission Required Documents poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal