CONCESSION FOR STUDENTS IN KSRTC BUSES

STUDENT ONLINE CONCESSION REGISTRATION - KSRTCksrtc concession malayalam

KSRTC ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കൺസെഷൻ


കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം. വിദ്യാർത്ഥികൾക്ക് https://www.concessionksrtc.com/ ലെ School Student Registration/College student registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ നൽകാം. അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിൽ പരിശോധനക്ക് ശേഷം അപേക്ഷ അംഗീകരിച്ചതായി മെസ്സേജ് ലഭിക്കുന്നതിനൊപ്പം ഡിപ്പോയിൽ അടക്കേണ്ട തുക എത്രയെന്നു നിർദേശവും ലഭിക്കും. തുടർന്ന്, ഡിപ്പോയിൽ എത്തി തുക അടക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അപേക്ഷ ട്രാക്ക് ചെയ്യാം. ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചാൽ വെബ്സൈറ്റിലെ Appeal Applications എന്ന ടാബിൽ ക്ലിക്ക് ചെയ്ത് അപ്പീൽ നൽകാം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 2-നകം https://www.concessionksrtc.com/ വഴി രജിസ്റ്റർ ചെയ്യണം. മൂന്നുമാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി.


KSRTC ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‌ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍:

  • www.concessionksrte.com എന്ന വെബ്സൈറ്റില്‍ കയറുക.
  • വലതു വശത്തു കാണുന്ന School Student Registration/College student registration എന്ന ടാബ്‌ ക്ലിക്ക്‌ ചെയ്യുക.
  • ശേഷം ആവശ്യപ്പെടുന്ന ശൂ 2 വിവരങ്ങളും തെറ്റ്‌ കൂടാതെ രേഖപ്പെടുത്തുക.
  • വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, റേഷന്‍ കാര്‍ഡിന്റെ ഫോട്ടോ, സ്‌കൂള്‍ ഐഡി കാര്‍ഡിന്റെ ഫോട്ടോ, കഴിഞ്ഞ വര്ഷം രക്ഷിതാവ്‌ ഇന്‍കം ടാക്സ്‌ റിട്ടേണ്‍ ചെയ്യ കോപ്പി എന്നിവ നിര്ഭൂ മാനദണ്ഠ പ്രകാരം അപ്ലോഡ്‌ ചെയ്യണം.
  • അപ്പേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ മൊബൈലില്‍ ഒരു SMS ലഭിക്കുന്നതാണ്‌.
  • പ്രസ്തുത അപേക്ഷ സ്‌കൂള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക്‌ ശേഷം അപ്പ്രൂവ്‌ ചെയുന്നതാണ്‌. ഉടന്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി SMS ലഭിക്കുകയും ആകെ എത്ര പൈസ സ്‌കൂളില്‍ അടക്കേണ്ടതുണ്ട്‌ എന്ന നിരദേശവും ലഭ്യമാകുന്നതാണ്‌.
  • ഏഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ എന്ത്‌ കാരണത്താലാണ്‌ നിരസിച്ചതെന്നും അറിയാവുന്നതാണ്‌. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കുവാനായി പ്രസ്തുത വെബ്സൈറ്റില്‍ തന്നെ Appeal Applications എന്ന ടാബ്‌ തയ്യാറാക്കി വെച്ചിട്ടുണ്ട്‌. KSRTC യിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇത്‌ പരിശോധിച്ച്‌ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതാണ്‌.
  • പൈസ അടക്കേണ്ട നിരദ്ദേശം ലഭ്യമായാല്‍ ഉടന്‍ തന്നെ സ്‌കൂളില്‍ ചെന്ന്‌ പൈസ അടക്കേണ്ടതാണ്‌.
  • ഏത്‌ ദിവസം സ്കൂളില്‍ നിങ്ങളുടെ കണ്‍സെഷന്‍ കാര്‍ഡ്‌ ലഭ്യമാകുമെന്ന്‌ SMS വഴി അറിയാവുന്നതാണ്‌. ൫ വിദ്യാരത്ഥികളുടെ അപേക്ഷ ട്രാക്ക്‌ ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത്‌ നല്‍കിയിരിക്കുന്ന യൂസര്‍നെയിമും പാസ്സ്േര്‍ഡും ഉപയോഗിച്ച്‌ വെബ്‌ സ്റ്റില്‍ ലോഗിന്‍ ചെയ്ത്‌ പരിശോധിക്കാവുന്നതാണ്‌.

KSRTC കണ്‍സെഷന്‍ കാര്‍ഡ്‌ അനുവദിക്കുന്നതിന്‌ സ്കാന്‍ ചെയ്തു അപ്ലോഡ്‌ ചെയ്യേണ്ട രേഖകള്‍:

  • സ്‌കൂള്‍/കോളേജ്‌ ID കാര്‍ഡിന്റെ കോപ്പി
  • ആധാര്‍ കാര്‍ഡിന്റെ കോപ്പി
  • ദറഷന്‍ കാര്‍ഡിന്റെ കോപ്പി (അംഗങ്ങളുടെ പേര്‌ , BPL/APL എന്ന്‌ എഴുതിയിട്ടുള്ള പേജിന്റെ പകര്‍പ്പ്‌)
  • സ്വകാര്യ/സ്കൂ യ സ്കൂളില്‍ /കോളേജില്‍ പഠിക്കുന്ന APL പരിധിയില്‍ വരുന്ന കുട്ടികള്‍ മാതാപിതാക്കള്‍ ഇന്‍കം ടാക്‌സ്‌, ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌; ജി എസ്‌ ടി അടക്കുന്ന്മി എന്ന സത്യവാങ്മൂലത്തിന്റെ കോപ്പി. (മാതൃക താഴെ നല്‍കുന്നു.)
  • കൂടാതെ രക്ഷിതാക്കളുടെ പാന്‍ കാര്‍ഡിന്റെ കോപ്പികളും (ഉണ്ടെങ്കില്‍ മാത്രം) അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്‌.
  • +2വിന്‌ മുകളില്‍ പഠിക്കുന്ന കുട്ടികള്‍ കോഴ്സ്‌ സര്‍ട്ടിഫിക്കറ്റ്‌.
പ്രത്യേകം ശ്രദ്ധിക്കുക: മേൽ പറഞ്ഞ രേഖകൾ വ്യക്തമായി കാണുന്ന വിധം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. വ്യക്തമായി കാണാത്ത രേഖകൾ അപ്ലോഡ് ചെയ്യുന്നത് കൺസെഷൻ നിഷേധിക്കുന്നതിന് കാരണമാകുന്നതാണ്.


Official Website: https://www.concessionksrtc.com/


കൂടുതൽ വിവരങ്ങൾക്ക്: KSRTC Concession Instruction


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply For KSRTC Concession


കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും : CONTACT NUMBER

ksrtc concession malayalam poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal