DOWNLOAD ADMIT CARD FOR KTET EXAMINATION - MALAYALAM
KTET പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ്.
കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
കെ-ടെറ്റ് ജൂൺ 2025 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് https://ktet.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് അല്ലെങ്കിൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിശദാംശങ്ങൾ അഡ്മിറ്റ് കാർഡുകളിൽ സൂചിപ്പിക്കും.
കെ ടെറ്റ്: മീഡിയം സെലക്ട് ചെയ്യണം
കെ ടെറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ പരീക്ഷ എഴുതാൻ ഉപ്പേരശിക്കുന്ന മീഡിയം (മലയാളം, ഇം ഗ്ലിഷ്, തമിഴ്, കന്നഡ) സെലക്ട് ചെയ്യണം
നാല് വിഭാഗങ്ങൾക്കുമുള്ള കെടിഇടി പരീക്ഷ തീയതി 2025 സെപ്റ്റംബർ 18, 19 തീയതികളിലാണ്. പരീക്ഷ ഓഫ്‌ലൈനായി നടത്തും.
KTET ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ആവശ്യമായ രേഖകൾ
- അപേക്ഷ നമ്പർ
- ആപ്ലിക്കേഷൻ ഐഡി
- കാറ്റഗറി
കൂടുതൽ വിവരങ്ങൾക്ക്: KTET Notification
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."