CSC BOARD DESIGN DOWNLOAD KERALA

CSC BOARD DESIGN MALAYALAM DOWNLOAD KERALA

csc flex design malayalam

CSC ബ്രാൻഡിംഗ് ബോർഡ്‌ ഡൌൺലോഡ് ചെയാം 

   കോമൺ സർവീസസ് സെന്ററിന്റെ ഷോപ്പ് ഫ്രണ്ടിന്റെയും അതിന്റെ സൈനേജിന്റെയും രൂപകൽപ്പനയും രൂപവും വലിയ സ്വാധീനം ചെലുത്തുന്നു. ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് ഉപഭോക്താക്കളുമായുള്ള ഹൃദ്യമായ ഇടപെടലും സംരംഭത്തിന്റെ സ്വഭാവത്തെ പ്രതിഭലിപ്പിക്കുന്ന ബ്രാൻഡിംങ്ങും പ്രധാനമാണ്. CSC അംഗീകൃത ബ്രാൻഡിംഗ് ബോർഡ്‌ ഉപയോഗിക്കുന്നതുവഴി സമാന മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംവിധാനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നതിനും സേവന മേഖലയിൽ പൊതുജനങ്ങളുമായി ബന്ധം സ്ഥാപിക്കാനും സാധിക്കുന്നതാണ്.ഈ CSC സെന്ററുകളുടെ രൂപവും ഭാവവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ഷോപ്പ് ഫ്രണ്ട് ഡിസൈനിന്റെ ഗുണനിലവാരം. ആകർഷകമായ അന്തരീക്ഷം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും ഈ കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് കൂടുതൽ തവണ സന്ദർശിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

CSC-കൾക്കായുള്ള പുതിയ ബ്രാൻഡിംഗ് ഡിസൈനുകൾ 

DOWNLOAD CSC BOARD PDF FILE KERALA

CSC Digital seva പോർട്ടൽ സേവനങ്ങൾ മാത്രം ചെയ്യുന്ന VLE-കൾ താഴെ പറയുന്ന ബോർഡ് ഫോർമാറ്റ് ഉപയോഗിക്കുക

Not served BC services CSC Board
Download CSC (Common Service Centres) Malayalam Board

CSC BOARD DESIGN KERALA MALAYALAM


CSC Digital seva പോർട്ടൽ സേവനങ്ങളോടൊപ്പം CSC -യുടെ അംഗീകാരത്തോട് കൂടി ബാങ്കിംങ് കറസ്പോണ്ടൻ്റ് സേവനങ്ങൾ ചെയ്യുന്ന VLE-കൾ താഴെ പറയുന്ന ബോർഡ് ഫോർമാറ്റ് ഉപയോഗിക്കുക


BC provides services for CSC Board 
Download CSC (Common Service Centres) Malayalam Board
CSC Digital seva പോർട്ടൽ സേവനങ്ങളോടൊപ്പം അംഗീകാരത്തോട് കൂടി ബാങ്കിംങ് കറസ്പോണ്ടന്റ് സേവനങ്ങളും ആധാർ- യു.സി.എൽ സേവനങ്ങളും ചെയ്യുന്ന VLE-കൾ താഴെ പറയുന്ന ബോർഡ് ഫോർമാറ്റ്

CSC Board Kerala provides BC And UCL services
Download CSC (Common Service Centres) Malayalam Board

CSC BOARD FILE KERALA MALAYALAM


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal