PADAVUKAL SCHEME KERALA
പടവുകൾ പദ്ധതി
വനിത ശിശുവികസന വകുപ്പ്- വിധവകളുടെ, പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിയ്ക്കുന്ന മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം 'പടവുകൾ' 2024-25, 2025-26 വർഷത്തേയ്ക്ക് അപേക്ഷകൾ ഓൺലൈൻ വെബ് സൈറ്റ് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
വിധവകളായ സ്ത്രീകളുടെ കുടുംബത്തിൻ്റെ ഭാവി വിധവകളുടെ വിവിധ പ്രൊഫഷണൽ സുരക്ഷിതമാക്കുന്നതിനായി, കോഴ്‌സുകൾക്ക് പഠിക്കുന്ന മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദ്യേശത്തോടെ 'പടവുകൾ' എന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി 2018-19 വർഷം മുതൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു.
2018-19 ന് ആരംഭിച്ച പടവുകൾ പദ്ധതി 2023-24 വർഷം വരെ മുടക്കം കൂടാതെ എല്ലാ വർഷങ്ങളിലും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ 2024-25, 2025-സാമ്പത്തിക വർഷങ്ങളിൽ പടവുകൾ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചിരുന്നില്ല. 2024-25 വർഷം മുതൽ പടവുകൾ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിക്കാത്തത്, വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലാക്കുമെന്നും, ആകയാൽ പദ്ധതി മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് പടവുകൾ പദ്ധതി തുടരുവാൻ അനുമതി നൽകണമെന്നും അഭ്യർത്ഥിച്ച് സർക്കാരിൽ പ്രൊപ്പോസൽ നൽകിയിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം പദ്ധതി പദ്ധതി തുടരാവുന്നതാണെന്ന് മാനദണ്ഡങ്ങൾ പരിഷ് കരിച്ച് പടവുകൾ അറിയിച്ചിരിക്കുന്നു. പുതുക്കിയ പദധതി മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി 13
Official Website: http://wcd.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Padavukal Scheme Circular
ഫോണ്‍: 0474 2992809.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Padavukal Scheme
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







