GOVT DATA ENTRY WORK (CDIT) WORK FROM HOME KERALA

GOVT DATA ENTRY WORK (CDIT) WORK FROM HOME KERALA

work from home govt data entry Malayalam poster

പ്ലസ്‌ടു ഉള്ളവർക്ക് വീട്ടിൽ ഇരുന്ന് സർക്കാർ ഡാറ്റ എന്ററി വർക്ക് അപേക്ഷ ജൂലൈ 25 വരെ

  സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ്‌ ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രൊജെക്ടുകളുടെ Image / PDF editing personnel എഡിറ്റിങ്‌ ജോലികള്‍ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ചു നിര്‍വഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്ന തിനായുള്ള പാനല്‍ തയ്യാറാക്കുന്നു

  •        റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
  •       പരസ്യ നമ്പർ : C-DIT/DGN/WC - 0417023
  •        ഒഴിവുകൾ : കണക്കാക്കിയിട്ടില്ല
  •        ജോലി സ്ഥലം : കേരളം
  •        ശമ്പളം : ജോലി പ്രകാരം
  •         അപേക്ഷയുടെ രീതി : ഓൺലൈൻ

ജോലിയുടെ വിശദാംശങ്ങൾ 

പ്രധാന തീയതികൾ : C-DIT Recruitment 2023

·         അപേക്ഷിക്കാനുള്ള ആരംഭ തീയതി : 10 ജൂലൈ 2023

·         അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ജൂലൈ 2023

ഒഴിവുകൾ : C-DIT Recruitment 2023

·         Image/PDF Editing Personnel : കണക്കാക്കപ്പെട്ടിട്ടില്ല

പ്രതിഫലം : C-DIT Recruitment 2023

·         Rate contract and work contract വ്യവസ്ഥകള്‍ പ്രകാരം പൂര്‍ത്തീകരിച്ചു തിരികെ നല്‍കുന്ന ഡാറ്റക്ക്‌ അനുസൃതമായി ..(Work contract നു ബാധകമായ TDS /നികുതികള്‍ as applicable കഴിച്ചു )

യോഗ്യത : C-DIT Recruitment 2023

  • 12th pass Photo editing/pdf editing/graphic designing തുടങ്ങിയ ഏതിലെങ്കിലും മൂന്ന്‌ മാസത്തില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള കോഴ്സ് പാസ്ലായിരിക്കണം 
  • അല്ലെങ്കില്‍ Photo editing/pdf editing/graphic designin ല്‍ ആറു മാസത്തില്‍ കുറയാതെയുള്ള പ്രവ്യത്തി പരിചയം കുറഞ്ഞത്‌ 
  • 1 Mbps സ്പീഡുള്ള (ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടര്‍ സ്വന്തമായി ഉണ്ടായിരിക്കണം

അപേക്ഷാ ഫീസ് : C-DIT Recruitment 2023

·         സി-ഡിറ്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

അപേക്ഷിക്കേണ്ട വിധം : C-DIT Recruitment 2023

സിഡിറ്റിന്റെ ഓദ്യോഗിക വെബ്സൈറ്റായ ww.cdit.org ല്‍ 25.07.2023, 5 PM നു അകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും (mark list ഉള്‍പ്പടെ upload ചെയ്യേണ്ടതാണ്‌ .


Official Website: https://cdit.org/


കൂടുതൽ വിവരങ്ങൾക്ക്: PDF

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK


work from home job kerala malayalam poster


നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal