KERALA TENTH LEVEL EQUIVALENCY EXAMINATION REGISTRATION
പത്താംതരം തുല്യതാ പരീക്ഷ രജിസ്‌ട്രേഷൻ
പത്താംതരം തുല്യതാ പരീക്ഷ; തീയതി നീട്ടി
2026 നവംബർ 28 മുതൽ ഡിസംബർ 13 വരെ നടക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ചെയ്യാനുള്ള തീയതി ഒക്ടോബർ 27 വരെ നീട്ടി. പരീക്ഷാ ഫീസ് ഒക്ടോബർ 27 വരെ പിഴയില്ലാതെയും 28 മുതൽ 30 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5.00 മണി വരെ) അടയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഒക്ടോബര്‍ 27
Official Website : https://pareekshabhavan.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Equivalency Course Kerala
ഫോൺ : 0471 - 2472254 , 95264 13455 , 9947528616
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Equivalency Course Kerala
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്

ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."