PLUS ONE TRIAL ALLOTMENT 2023 KERALA

PLUS ONE TRAIL ALLOTMENT 2023 KERALA

plus one trial allotment

പ്ലസ് വൺ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

    പ്ലസ് വൺ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 15-06-2023 വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ അപേക്ഷയിൽ ആവശ്യമായ തിരുത്തലോ കൂട്ടിച്ചേർക്കലോ നടത്താം. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ട്രയൽ അലോട്മെന്റിന് ശേഷം അവസരമുണ്ടാവില്ല

plus one admission edit

പ്ലസ് വൺ അഡ്മിഷൻ സംബന്ധമായ തീയതികൾ 


പ്രവേശന ഷെഡ്യൂൾ മെരിറ്റ് ക്വാട്ട (ഏകജാലക പ്രവേശനം)

  • ഓൺലൈൻ അപേക്ഷാസമർപ്പണം തുടങ്ങുന്ന തീയതി - 02/06/2023 
  • അപേക്ഷകൾ സ്വീകരിക്കേണ്ട അവസ്സാന തീയതി - 09/06/2023 
  • ട്രയൽ അലോട്ട്മെന്റ് തീയതി - 13/06/2023 
  • ആദ്യ അലോട്ട്മെന്റ് തീയതി - 19/06/2023 
  • മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി - 01/07/2023 
  • ക്ലാസുകൾ തുടങ്ങുന്ന തീയതി - 05/07/2023 

പ്രവേശന ഷെഡ്യൂൾ സ്പോർട്ട്സ് ക്വാട്ട അഡ്മിഷൻ

  • ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി - 07/06/2023
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 15/06/2023
  • സ്പോർട്ട്സ് ക്വാട്ട മുഖ്യഘട്ട ഒന്നാം അലോട്ട്മെന്റ് തീയതി - 19/06/2023
  • സ്പോർട്ട്സ് ക്വാട്ട അവസ്സാനപ്രവേശന തീയതി - 07/07/2023

(07/07/2023 ന് സ്പോർട്സ് ക്വാട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ പൊതുമെറിറ്റ് സീറ്റായി പരിവർത്തനം ചെയ്ത് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.)


പ്രവേശന ഷെഡ്യൂൾ കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ

  • കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷകൾ വിതരണം ആരംഭിക്കുന്ന തീയതി - 15/06/2023
  • കമ്മ്യൂണിറ്റി ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി - 15/06/2023
  • കമ്മ്യൂണിറ്റി ഡാറ്റ എൻട്രി പൂർത്തീകരിക്കേണ്ട തീയതി - 24/06/2023
  • റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി - 26/06/2023
  • അഡ്മിഷൻ ആരംഭിക്കുന്ന തീയതി - 28/06/2023

പ്രവേശന ഷെഡ്യൂൾ മാനേജ്‌മന്റ് ക്വാട്ട അഡ്മിഷൻ

  • പ്രവേശനം ആരംഭിക്കുന്ന തീയതി - 20/06/2023
  • പ്രവേശനം അവസാനിപ്പിക്കുന്ന തീയതി - 04/07/2023

പ്രവേശന ഷെഡ്യൂൾ അൺ എയ്ഡഡ് ക്വാട്ട അഡ്മിഷൻ

  • പ്രവേശനം ആരംഭിക്കുന്ന തീയതി - 26/06/2023
  • പ്രവേശനം അവസാനിപ്പിക്കുന്ന തീയതി - 04/07/2023

  സ്പോർട്സ് ക്വാട്ട അപേക്ഷകൾ സമർപ്പി ക്കാനുള്ള അവസരം ഏകജാലക സംവിധാനത്തിൽ ലഭ്യമാക്കി.

   മുഖ്യഘട്ട അലോട്മെൻറിൽ സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിക്കാൻ 15 വരെ അവസര മുണ്ടാവും. 19-നാണ് ഈ ക്വാട്ടയിൽ ഒന്നാം അലോട്മെൻറ്. മുഖ്യഘട്ടത്തിലെ അവസാനഅലോട്മെൻറ് ജൂലായ് ഒന്നി നായിരിക്കും.

     സപ്ലിമെൻററി ഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും ജൂലായ് മൂന്നിനും നാലിനും അവസരം നൽകും. സപ്ലിമെൻററി അലോട്മെൻറ് ജൂലായ് ആറിനു നടക്കും. ജൂലായ് ഏഴാണ് സ്പോർട്സ് ക്വാട്ടയിലെ അവസാന പ്രവേശന തിയതി. അതിനുശേഷമുള്ള സ്പോർട്സ് ക്വാട്ടയിലെ ഒഴിവുകൾ പൊതുമെറിറ്റ് സീറ്റായി മാറും.

ട്രയൽ അലോട്ട്മെന്റ് ചെക്ക് ചെയ്യുന്ന സമയത്ത്


Status of Application - Application is finally confirmed. Application will be considered for allotment 

Status of Allotment - Sorry, you have No Allotment 

 

എന്നാണ് വരുന്നതെങ്കിൽ നിങ്ങളുടെ പ്ലസ് വൺ അഡ്മിഷൻ അപ്ലിക്കേഷൻ confirm ആണ്. ട്രയൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ല എന്നാണ് അർത്ഥം.


എന്നാൽ ട്രയൽ അലോട്ട്മെന്റ് ചെക്ക് ചെയ്യുന്ന സമയത്ത്


Status of Application - Application is not finally confirmed. Application will be considered for allotment.

Status of Allotment - Sorry, you have No Allotment 


ഇങ്ങനെയാണ് വരുന്നതെങ്കിൽ നിങ്ങളുടെ പ്ലസ് വൺ അഡ്മിഷൻ പ്രോസസ്സ് complete ആയിട്ടില്ല എന്നാണ് അർത്ഥം. അതിനാൽ ഇത്തരം നോട്ടിഫിക്കേഷൻ വരുന്ന വിദ്യാർത്ഥികൾ അവർ പ്ലസ് വൺ അഡ്മിഷൻ അപേക്ഷിച്ച ഓൺലൈൻ സർവീസ് സെന്റർ വഴി അപ്ലിക്കേഷൻ പ്രോസസ്സ് complete ആക്കേണ്ടതാണ്. തെരഞ്ഞെടുത്ത സ്കൂളുകളും സബ്ജക്ട് കോംബിനേഷനും ഉൾപ്പടെയുള്ള മാറ്റങ്ങൾ ഈ ഘട്ടത്തിലും അനുവദിക്കും.


"എന്തെങ്കിലും തെറ്റുകൾ അപ്ലിക്കേഷനിൽ വന്നിട്ടുണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരം ഇപ്പോൾ ആണ്. നിങ്ങളുടെ കൈവശമുള്ള അപ്ലിക്കേഷൻ പ്രിന്റൗട്ട് ഒന്നുകൂടി നന്നായി വായിക്കുക.

തെറ്റുകൾ ഇല്ല എന്ന് ഉറപ്പ് വരുത്തുക. ആവശ്യമില്ലാതെ Edit Application ൽ ക്ലിക്ക് ചെയ്യരുത്. Edit application ൽ ക്ലിക്ക് ചെയ്ത് വീണ്ടും സബ്മിറ്റ് ചെയ്തിട്ടില്ലെങ്കിൽ അലോട്ട്മെൻ്റിൽ നിന്നും പുറത്താകുന്നതാണ്."


Prospectus Link: LINK



Plus One Trial Allotment kerala

plus one admission allotment kerala

plus one allotment kerala

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

Kerala online services posters models

USK Login Review

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACEBOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE

eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal