HOW TO BOOK TASHEER APPOINTMENT MALAYALAM
Tasheer സെന്ററിലേക്ക് എങ്ങനെ അപ്പോയിന്മെന്റ് ബുക്ക് ചെയ്യാം
സൗദിയിലേക്കുള്ള എല്ലാ വിസകളും ഇഷ്യൂ ചെയ്യുന്നത് ഇനി Tasheer സെന്ററുകൾ വഴിയാണ്. ഇതുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. അതിനാൽ Thaseer സെന്റർ വഴി എങ്ങനെ Appointment എടുക്കാം എന്ന് നോക്കാം.
എങ്ങനെ ഓൺലൈനായി അപ്പോയ്ന്റ്മെന്റ് എടുക്കാം
- https://vc.tasheer.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- പിന്നീട് ഓപ്പൺ ആകുന്ന പേജിൽ india എന്നത് സെലക്ട് ചെയ്യുക.
- ശേഷം തുറന്നു വരുന്ന പേജിൽ select nationality, select visa category, saudi mission in എന്നത് fill ചെയ്യുക. അപ്പോൾ slot ഓപ്പൺ ആയി വരും. ശേഷം continue എന്നത് കൊടുക്കുക.
- പിന്നീട് ഇമെയിൽ ഉം പാസ്പോർട്ട് നമ്പറും ചോദിക്കുന്നുണ്ട്, അത് കറക്ട് കൊടുത്ത് continue എന്നതിൽ ക്ലിക്ക് ചെയ്യുക.
- visa details എന്ന പേജിൽ visa ഡീറ്റെയിൽസ് കൊടുക്കുക. ശേഷം next എന്നതിൽ ക്ലിക്ക് ചെയ്യുക.
- പിന്നീട് sponsor details കൊടുത്ത next ബട്ടൺ ക്ലിക്ക് ചെയ്യുക.
- അപ്പോൾ Applicant details എന്ന ലിങ്ക് ഓപ്പൺ ആകും. അവിടെ applicant details ആഡ് ചെയ്യുക. ശേഷം next എന്നതിൽ ക്ലിക്ക് ചെയ്യുക.
- Book Appointment എന്നതിൽ നിന്നും ആവശ്യമായ slot തിരഞ്ഞെടുത്ത് next എന്നതിൽ ക്ലിക്ക് ചെയ്യുക.
- ശേഷം choose time slot എന്നതിൽ നിന്നും സമയം തിരഞ്ഞെടുത്ത് next എന്നതിൽ ക്ലിക്ക് ചെയ്യുക.
- പിന്നീട് Review summary എന്ന പേജ് ഓപ്പൺ ആയി വരും, അതിൽ details ചെക്ക് ചെയ്ത ശേഷം confirm &book എന്നതിൽ ക്ലിക്ക് ചെയ്യുക.
- ശേഷം വരുന്ന പേജിൽ Appointment ബുക്ക് ആയതായി കാണാം. ശേഷം അതിന്റെ PDF ഡൌൺലോഡ് ചെയ്യുക.
ഓൺലൈനായി അപ്പോയ്ന്റ്മെന്റ് എടുക്കേണ്ട ലിങ്ക്: LINK
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."