HOW TO CREATE CV , RESUME

HOW TO MAKE A CV (CURRICULUM VITAE) / RESUME MALAYALAM

cv create Kerala

കരിക്കുലം വീറ്റ / റെസ്യൂം


ഒരു വ്യക്തിയുടെ കരിയർ, യോഗ്യതകൾ, വിദ്യാഭ്യാസം എന്നിവയുടെ വിപുലമായ അല്ലെങ്കിൽ പൂർണ്ണമായ സംഗ്രഹങ്ങളെ സൂചിപ്പിക്കാൻ കരിക്കുലം വീറ്റയും അതിൻ്റെ ചുരുക്കെഴുത്തായ സിവിയും പ്രത്യേകിച്ച് അക്കാദമിയിൽ ഉപയോഗിക്കുന്നു .


രണ്ട് പേജിലുള്ള തെറ്റുകളില്ലാത്തൊരു സിവിയാണ് (curriculum vitae) തൊഴിലുടമകൾ പൊതുവെ താൽപര്യപ്പെടുന്നത്. ഒരു ജോലിക്കായി അപേക്ഷിക്കുമ്പോൾ എങ്ങനെ മികച്ചൊരു സിവി തയ്യാറാക്കണമെന്നത് യുവതലമുറയിലെ മിക്കവർക്കും അറിയില്ലെന്നതാണ് വാസ്തവം. തൊഴിലുടമയിൽ നിങ്ങളെക്കുറിച്ച് മികച്ചൊരു പ്രതിച്ഛായ സൃഷ്ടിക്കുന്ന ആദ്യത്തെ ഘടകമാണ് നിങ്ങളുടെ സിവി. അതിനാൽ അത് നിറവേറ്റത്തക്ക വിധത്തിലുള്ളതായിരിക്കണം നിങ്ങളുടെ സിവി എന്നതാണ് ഏറ്റവും പ്രധാനം.


തെറ്റായ രീതിയിൽ സിവി തയ്യാറാക്കുന്നതുകൊണ്ട് മാത്രം അനേകം പേർക്ക് അവർ ആഗ്രഹിക്കുന്ന ജോലി ലഭിക്കാതെ പോകുന്നൊരു സ്ഥിതിയുണ്ടെന്ന് പ്രമുഖ തൊഴിൽ പോർട്ടലായ നൗകരി ഡോട്ട് കോം വെളിപ്പെടുത്തുന്നു. അതിനാൽ ജോലിക്കായി നിങ്ങളുടെ സിവി തയ്യാറാക്കുമ്പോൾ കൃത്യമായി വിവരങ്ങൾ എല്ലാം കൊടുക്കുക.


ഒരു CV യിൽ ആവശ്യമായ വിവരങ്ങൾ

  • Contact information 
  • Personal information 
  • Educational background
  • Language known 
  • Work Experience 
  • Professional Affiliations and Honours 
  • Publications, Presentations & Other Activities 

എങ്ങനെ “CV (Curriculum Vitae)” നിർമ്മിക്കാം

“CV (Curriculum Vitae)” നിർമ്മിക്കുന്നതിന് ഇന്ന് നിരവധി ഓപ്ഷനുകൾ ലഭ്യമാണ് ഓൺലൈൻ ഫ്രീ ടൂളുകൾ മുതൽ പ്രീമിയം ടൂളുകൾ എ ഐ (ai) ടൂളുകൾ തുടങ്ങിയവ ഒട്ടനവധിയാണ് ഇൻറർനെറ്റ് ലോകത്ത് ലഭ്യമാവുന്നത്. എന്നിരുന്നാലും പൊതുവേ “CV (Curriculum Vitae)” ക്രിയേറ്റ് ചെയ്യുന്നതിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു മാർഗമാണ് വിവിധ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നത് (ഫോട്ടോഷോപ്പ്, മൈക്രോസോഫ്റ്റ് വേർഡ് തുടങ്ങിയ സോഫ്റ്റ്‌വെയർ) സംവിധാനങ്ങളുടെ സഹായത്തോടെ ഇതിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് വേർഡ് (.docs) ഫോർമാറ്റിലുള്ള ഫയലുകളാണ്. ഏതൊരാൾക്കും ഭാവിയിൽ വരുന്ന മാറ്റങ്ങൾ വളരെ പെട്ടെന്ന് എഡിറ്റ് ചെയ്യാനും പിഡിഎഫ് ഫയലിലേക്ക് കൺവേർട്ട് ചെയ്യാനും എളുപ്പമാണ് എന്നതാണ് ഇതിൻറെ പ്രത്യേകത ഏറ്റവും വലിയ പ്രത്യേകത. “CV (Curriculum Vitae)” അയക്കുമ്പോൾ അയക്കുന്ന ഫയൽ പിഡിഎഫ് ഫോർമാറ്റിൽ കൺവേർട്ട് ചെയ്തു ആളുടെ പേര് നൽകി വേണം ആക്കുകയും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

USK Agent Login Premium യൂസേഴ്സിന് ബാക്ക് ഓഫീസ് മുഖാന്തരം “CV (Curriculum Vitae)” (ATS Friendly) സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനമുണ്ട്.


ബാക്ക് ഓഫീസ് സേവനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal